• Logo

Allied Publications

Europe
യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്ട്രേഷന്‍ ലീഡ്സ് ഇടവകയില്‍ ആരംഭിച്ചു
Share
ലണ്ടന്‍: യാക്കോബായ സുറിയാനി സഭയുടെ യുകെ റീജണില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ നടക്കും.

അബര്‍ദീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ആതിഥേയത്തില്‍ നടത്തുന്ന യുകെ റീജണിന്റെ ഏഴാമതു കോണ്‍ഫ റന്‍സിനുള്ള രജിസ്ട്രേഷന്‍ ലീഡ്സ് സെന്റ് ജോര്‍ജ് ഇടവകയില്‍ ആരംഭിച്ചു. ഇടവയില്‍ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. ജിനോ ജോസഫ് ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ മേലധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടേയും ആശീര്‍വാദത്തോടുകൂടി യുകെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മോര്‍ ഫീലക്സിനോസിന്റെ ആത്മീയ മേലധ്യക്ഷതയില്‍ യുകെ റീജണിലെ എല്ലാ വൈദികരും ഡീക്കന്മാരും കൌണ്‍സില്‍ അംഗങ്ങളും പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ ഇടവകാംഗങ്ങള്‍ കുടുംബ സമേതം അവധി ക്രമീകരിച്ച് പങ്കെടുത്തനുഗ്രഹീതരാകാന്‍ യുകെ സഭാ കൌണ്‍സില്‍ അറിയിച്ചു.

വിലാസം: ങമരസശല അരമറല്യാ, ടഹൌഴ ഞീമറ, ടീിലവമ്ലി, അയലൃറലലി അആ39 3ഉഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.