• Logo

Allied Publications

Europe
ബ്രിസ്റോളില്‍ വിശുദ്ധീകരണ ധ്യാനം ഓഗസ്റ് 21, 22, 23 തീയതികളില്‍
Share
ബ്രിസ്റോള്‍: സീറോ മലബാര്‍ പള്ളിയുടെ ആഭിമുഖ്യത്തില്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിശുദ്ധീകരണ ധ്യാനം നടത്തുന്നു. ബ്രിസ്റോള്‍ സിറ്റിയില്‍നിന്നും പത്തു മൈല്‍ ദൂരത്തുള്ള ഗ്രാമീണ മേഖലയായ ആല്‍മണ്ട്സ്ബാരി വുഡ് ഹൌസ് പാര്‍ക്കിലാണു ധ്യാനവും താമസവും ഒരുക്കിയിരിക്കുന്നത്. ഓഗസ്റ് 21, 22, 23 (വെള്ളി, ശനി, ഞായര്‍) വൈകുന്നേരം മുതല്‍ 23 ഞായര്‍ വരെയാണു പരിപാടി.

യുകെയിലുള്ള ഏതൊരു കുടുംബത്തിലെയും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു മുഴുവനായും വ്യക്തികള്‍ക്ക് ഒറ്റയ്ക്കും ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ്. പ്രമുഖ വചനപ്രഘോഷകനായ ബ്രദര്‍ സാബു അരുതൊട്ടിയില്‍ ആണുധ്യാനം നയിക്കുന്നത്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റര്‍ ചെയ്യേണ്ടതാണ്.

താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു കുടുംബത്തിനു നിശ്ചയിച്ചിരിക്കുന്ന ഫീസ് 200 പൌണ്ടാണ്. ഒറ്റയ്ക്കു പങ്കെടുക്കുന്ന മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും യഥാക്രമം 70 പൌണ്ട്, 35 പൌണ്ട് വീതമായിയിരിക്കും ഫീസ്.

വിവരങ്ങള്‍ക്ക്: ഫാ. പോള്‍ വെട്ടിക്കാട്ട്, കൈക്കാരന്‍ ജോണ്‍സന്‍ മാത്യു 07737960517, സിജി വാധ്യാനത് 07734303945.

ബ്രിസ്റോളിലെ സീറോ മലബാര്‍ ഇടവകക്കാര്‍ക്ക് ഫാമിലി യൂണിറ്റ് കോഓര്‍ഡിനേറ്റര്‍ വഴിയും വിവരങ്ങള്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ