• Logo

Allied Publications

Europe
ഡോ.ജോളി മാത്യു സോമതീരത്തിന്റെ നിര്യാണത്തില്‍ ജര്‍മന്‍ മലയാളി സമൂഹം അനുശോചിച്ചു
Share
കൊളോണ്‍/തിരുവനന്തപുരം: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ ഗുഡ്വില്‍ അംബാസഡര്‍ ഡോ. പോളി മാത്യു സോമതീരത്തിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ മുഴുവന്‍ മലയാളി സംഘടനകളും അനുശോചിച്ചു.

വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സിനെ പ്രതിനിധീകരിച്ച് ജോസഫ് വെള്ളാപ്പള്ളില്‍, മേഴ്സി, ജോര്‍ജ് ചൂരപ്പൊയ്കയില്‍, ജോളി എം. പടയാട്ടില്‍, ജോസഫ് കില്ലിയാന്‍ എന്നിവരും കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്, സെല്‍ഫ് ഹില്‍ഫെ ഫ്യുര്‍ ഇന്‍ഡര്‍, കേരള സമാജം കൊളോണ്‍, ഇന്ത്യന്‍ വോളിബോള്‍ ക്ളബ് കൊളോണ്‍, സംഗീത ആര്‍ട്സ് ക്ളബ് കൊളോണ്‍, ചലഞ്ചേഴ്സ് ക്ളബ് തുടങ്ങിയ സംഘടനകള്‍ക്കു പുറമെ, ഡബ്ളുഎംസി യൂറോപ്പ് റീജണ്‍, ഡബ്ളുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോളി തടത്തില്‍, പ്രവാസി ഓണ്‍ ലൈന്‍ പത്രാധിപര്‍ ജോസ് കുമ്പിളുവേലില്‍, ഗ്ളോബല്‍ പ്രവാസി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജോണ്‍ കൊച്ചുകണ്ടത്തില്‍ എന്നിവരും അനുശോചിച്ചു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​