• Logo

Allied Publications

Europe
മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റണ്‍: സനീഷ് സാംഅനി പാലക്കല്‍ സഖ്യം ജേതാക്കള്‍
Share
ലണ്ടന്‍: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സനീഷ് സാംഅനി പാലക്കല്‍ സഖ്യം ജേതാക്കള്‍. തുല്യ ശക്തികള്‍ മാറ്റുരച്ച മത്സരത്തില്‍ അനീഷ്അജി സഖ്യത്തെയാണു പരാജയപ്പെടുത്തിയത്. മെബിന്‍ ജെ. മാത്യുബാബു സഖ്യത്തിനാണു മൂന്നാം സ്ഥാനം.

കുട്ടികളുടെ മത്സരത്തില്‍ ജെറമി അജീസ് ഒന്നാം സ്ഥാനവും ജെഫ് ജോര്‍ജ് രണ്ടാം സ്ഥാനവും സ്വന്തമാക്കി.

രാവിലെ 10.30നു യുക്മ ദേശീയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന വാശിയേറിയ മത്സരത്തിനു നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ചങഇഅ) ഒരുകൂട്ടം പരിചയസമ്പന്നരായ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. യുക്മ ദേശിയ ഉപാധ്യക്ഷന്‍ മാമ്മന്‍ ഫിലിപ്പ്, പിആര്‍ഒ അനീഷ് ജോണ്‍, റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍, റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡന്റുമായ ഡിക്സ് ജോര്‍ജ് റീജണല്‍ ട്രഷറര്‍ സുരേഷ്കുമാര്‍, സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് തുടങ്ങിയവരോടൊപ്പം രാകേഷ് നായര്‍ ജിജോ ജോര്‍ജ്, ഷിബു ഈപ്പന്‍, സുനോജ് വട്ടയ്ക്കാട്ട്, അജിത് ഡാനിയേല്‍ തുടങ്ങിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.