• Logo

Allied Publications

Europe
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സന്ദര്‍ശനത്തില്‍ അനുഗ്രഹീതമായി ബെല്‍ഫാസ്റ് ഇടവക
Share
ലണ്ടന്‍: മലങ്കരയുടെ യാക്കോബ് ബുര്‍ദാനയും കിഴക്കിന്റെ കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സഭയുടെ യുകെ റീജണിലെ ബെല്‍ഫാസ്റ് ഇടവക സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഇടവകയിലെത്തിയ ശ്രേഷ്ഠ ബാവയെ ഇടവക വികാരി ഫാ. എബിന്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ യുകെ റീജണല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഫാ. എല്‍ദോസ് വട്ടപറമ്പില്‍, ഫാ. ഷാനു പൌലോസ് എന്നിവര്‍ക്കൊപ്പം എല്ലാ ഇടവകാംഗങ്ങളും ചേര്‍ന്നു സുറിയാനി പാരമ്പര്യത്തില്‍ പള്ളിയിലേക്കു സ്വീകരിച്ചു. തുടര്‍ന്നു നടന്ന സന്ധ്യാപ്രാര്‍ഥനയ്ക്കു ശ്രേഷ്ഠ ബാവയുടെ കാര്‍മികത്വത്തില്‍ നടന്നു.

ശനി രാവിലെ ശ്രേഷ്ഠ ബാവയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും അനുഗ്രഹ സന്ദേശവും നല്‍കി ബാവ ഇടവകയെ അനുഗ്രഹിച്ചു.

വിശുദ്ധ കുര്‍ബാനന്തരം ശ്രേഷ്ഠ ബാവയുടെ 87ാമത് ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണത്തിന്റെ 13ാമത് വാര്‍ഷികവും പ്രമാണിച്ച് പ്രത്യേക അനുമോദന സമ്മേളനം നടത്തി. സമ്മേളനത്തില്‍ ഇടവക പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ച് ശ്രേഷ്ഠ ബാവ ജന്മദിനവും വാര്‍ഷികവും ആഘോഷിച്ചു. അനുമോദന യോഗത്തില്‍ ഇടവക വികാരി ഫാ. എബിന്‍ മാര്‍ക്കോസ് സ്വാഗതവും യുകെ റീജണല്‍ കൌണ്‍സില്‍ സെക്രട്ടറി. ഫാ ഗീവര്‍ഗീസ് തണ്ടായത്ത്, ഫാ. എല്‍ദോസ് വട്ടപറമ്പില്‍, ഫാ. ഷാനു പൌലോസ്, യുകെ റീജണല്‍ കൌണ്‍സില്‍ അംഗം കെ.ഐ. ഗീവര്‍ഗീസ്, ജിബി ആന്‍ഡൂസ് തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. നിജു ബേബി നന്ദി പറഞ്ഞു.

തദവസരത്തില്‍ ഇടവകയുടെ വകയായി ഒരു മെമെന്റോ ഇടവക വികാരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ ചേര്‍ന്നു ശ്രേഷ്ഠ ബാവയ്ക്കു സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ