• Logo

Allied Publications

Europe
ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ
Share
ലണ്ടന്‍: യുകെയിലെ കോതനല്ലൂര്‍ നിവാസികളുടെ സംഗമം സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ മാല്‍വെണിലെ ഹൈബോള്‍ കണ്‍ട്രി സെന്ററില്‍ നടക്കും. യുകെയുടെ പല ഭാഗങ്ങളിലായുള്ള നൂറോളം വരുന്ന കുടുംബങ്ങള്‍ സംഗമ പരിപാടിക്ക് എത്തിച്ചേരുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടല്‍.

18 നു (വെള്ളി) വൈകുന്നേരം ആറിനു ഒത്തുകൂടി 20 നു (ഞായര്‍) വൈകുന്നേരത്തോടെ അവസാനിക്കുന്ന വിധത്തിലാണു പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി ഡിജെ ഡാന്‍സ് പെര്‍ഫൊമന്‍സും ശനിയാഴ്ചത്തെ കലാപരിപാടികളും ഗെയിമുകളും ഔട്ട്ഡോര്‍ എന്റര്‍ടെയിന്‍മെന്റുമെല്ലാം മികച്ച അനുഭവം ആയിരിക്കും.

മാത്യു പുളിയോരത്തിന്റെയും സന്തോഷ് ചെറിയാന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതംഗ കമ്മിറ്റിയാണു പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. കോതനല്ലൂരില്‍നിന്നോ പരിസര പ്രദേശങ്ങളില്‍നിന്നോ യുകെയിലേക്ക് കുടിയേറിയവര്‍ക്കും ഇവിടെനിന്നു വിവാഹം കഴിച്ചു പോയവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാം.

വിവരങ്ങള്‍ക്ക്: മാത്യു പുളിയോരം 07807226696, സന്തോഷ് ചെറിയാന്‍ 07403856510, ബിന്‍സി റോജി 07737979440, ജിന്റോ മാത്യു 07792870155.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.