• Logo

Allied Publications

Europe
മിഡ്ലാന്‍ഡ്സ് റീജണല്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26ന്
Share
നോട്ടിംഗ്ഹാം: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും.

റീജണിലെ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ചങഇഅ) ആണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്. മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ പുര്‍ത്തിയായതായി യുക്മ റീജണല്‍ സെക്രട്ടറിയും എന്‍എംസിഎ പ്രസിഡന്റുമായ ഡിക്സ് ജോര്‍ജ് അറിയിച്ചു.

രജിസ്ട്രേഷന്‍ ഫീസ് 25 പൌണ്ട് ആണ്. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് എട്ടു മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ സവിശേഷതയാണ്. കുട്ടികളുടെ മത്സരത്തിനു അഞ്ച് പൌണ്ട് ആണു രജിസ്ട്രേഷന്‍ ഫീസ്. വിജയികള്‍ക്കു ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. എന്നാല്‍ കുട്ടികളുടെ മത്സര വിജയികള്‍ക്കു കാഷ് അവാര്‍ഡ് ഉണ്ടായിരിക്കില്ല.

വിവരങ്ങള്‍ക്ക്: ഡിക്സ് ജോര്‍ജ് 07403312250, ജിജോ ജോസഫ് (ചങഇഅ) 07807908073, രാകേഷ് നായര്‍ (ചങഇഅ) 07828686544.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട