• Logo

Allied Publications

Europe
യുക്മ സൂപ്പര്‍ ഡാന്‍സര്‍ മത്സരം സെപ്റ്റംബര്‍ 19ന്
Share
കവന്‍ട്രി: യുക്മയുടെ പ്രവര്‍ത്തന ചരിത്രത്തില്‍ മികച്ച വിജയം കൈവരിച്ച യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഈ വര്‍ഷം കൂടുതല്‍ മികവുകളുമായി സെപ്റ്റംബര്‍ 19നു കവന്‍ട്രിയില്‍ നടത്തുന്നു. കവന്‍ട്രി കേരള കമ്യൂണിറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്. സബ്ജൂണിയര്‍ (എട്ടു മുതല്‍ 13 വയസുവരെ), ജൂണിയര്‍ (13 മുതല്‍ 18 വയസുവരെ) എന്നീ വിഭാഗങ്ങളിയായി സെമിക്ളാസിക്കല്‍ ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍, സിനിമാറ്റിക് ഡാന്‍സ് ഗ്രൂപ്പ് എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.

മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പങ്കാളിത്തത്തിനുള്ള മെഡലും ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനക്കാര്‍ക്കു ട്രോഫികളും നല്‍കി ആദരിക്കും. ഓരോ വിഭാഗങ്ങളിലും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ പട്ടം നേടുന്നവര്‍ക്ക് പ്രത്യേക 'യുക്മ നാട്യരത്ന' വിശേഷാല്‍ പുരസ്കാരങ്ങളും കാഷ് അവാര്‍ഡുകളും നല്‍കി ആദരിക്കും.

മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ രണ്ടിനു മുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ നല്‍കാന്‍ വു://റീര.ഴീീഴഹല.രീാ/ളീൃാ/റ/്യഥീജകീൃവഎബ9ുആറ8ടഇജഏജവട്്ഋ7ആചഷടഹഅഎങഛങളഘഥ/്ശലംളീൃാ (വു://ംംം.ളമരലയീീസ.രീാ/ുമഴല/ഡഡഗങഅടൌുലൃഉമിരലൃ/673423776090780?ളൃലള=)

ഡഡഗങഅ ടൌുലൃ ഉമിരലൃ എന്ന ളമരലയീീസ പേജിലെ ഞഋഏച എഛഞങ എന്ന ഠഅആ ക്ളിക്ക് ചെയ്യുക.

മത്സരങ്ങള്‍ സംബന്ധിച്ച നിബന്ധനകള്‍ ഠഋഞങട & ഇഛചഉകഠകഛചട എന്ന ഠമയല്‍ ലഭ്യമാക്കിയിട്ടുണ്ട്.

യുക്മ സൂപ്പര്‍ ഡാന്‍സര്‍ വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നു യുക്മ വൈസ് പ്രസിഡന്റ് ബീന സെന്‍സ് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്