• Logo

Allied Publications

Europe
ജര്‍മനിയും റഷ്യയും പരസ്പരവിശ്വാസം വീണ്ടെടുക്കണം: ഗോര്‍ബച്ചേവ്
Share
മോസ്കോ: ജര്‍മനിയും റഷ്യയും തമ്മില്‍ നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരിശ്രമിക്കണമെന്ന് സോവ്യറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവ്.

യുക്രയ്ന്‍ പ്രശ്നത്തിന്റെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടത്. പാശ്ചാത്യ ശക്തികള്‍ റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വിള്ളല്‍ വര്‍ധിക്കുകയും ചെയ്തു.

1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ പശ്ചിമ ജര്‍മനിയെയും പൂര്‍വ ജര്‍മനിയെയും പ്രേരിപ്പിക്കുന്നതില്‍ ഗോര്‍ബച്ചേവ് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. റഷ്യയ്ക്കും ജര്‍മനിക്കും സഹകരിക്കാന്‍ കഴിയില്ലെന്നാണ് അന്ന് എല്ലാവരും കരുതിയത്. എന്നിട്ടും ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങളായി ജര്‍മനിയും റഷ്യയും മാറുകയായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ, ഇപ്പോഴത്തെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഇരുരാജ്യങ്ങള്‍ പൂര്‍വാധികം ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ