• Logo

Allied Publications

Europe
റോബോട്ടുകളെ മാത്രം ഉപയോഗിച്ച് ആദ്യ അവയവ മാറ്റിവയ്ക്കല്‍ സ്പെയ്നില്‍ വിജയകരം
Share
ബാഴ്സലോണ: റോബോട്ടുകളെ മാത്രം ഉപയോഗിച്ച് സ്പെയ്നില്‍ ആദ്യമായി നടത്തിയ അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. യൂറോളജി വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ വൃക്കയാണ് മാറ്റിവച്ചത്.

കംപ്യൂട്ടര്‍ നിയന്ത്രിതമായ റോബോട്ടിക് ആമുകള്‍ മാത്രം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുമ്പോള്‍ സൂക്ഷ്മത വര്‍ധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇത് രോഗിക്ക് സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സമയ ദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കും. അണുബാധ വരാനുള്ള സാധ്യതയും വളരെ കുറയും.

രോഗിയുടെ ശരീരത്തിന്റെ 3ഡി ഇമേജുകള്‍ നോക്കിയാണ് ഡോക്ടര്‍മാര്‍ കംപ്യൂട്ടറിലൂടെ റോബോട്ടിക് ആമുകള്‍ നിയന്ത്രിക്കുക. യൂറോപ്പില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ റോബോട്ടിക് ആമുകളെ മാത്രം ആശ്രയിച്ച് നടത്തുന്നത്.

ആല്‍പോര്‍ട്ട് സിന്‍ഡ്രോം ബാധിച്ച ജൂഡിത്ത് എന്ന ഇരുപത്തഞ്ചുകാരിക്കായിരുന്നു ശസ്ത്രക്രിയ. 2009 മുതല്‍ ഒരു വൃക്കയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലായിരുന്ന യുവതി ഇപ്പോള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്