• Logo

Allied Publications

Europe
യുകെ മലയാളികള്‍ക്കിടയില്‍ വൈസ്മെന്‍ ക്ളബ്ബിനു തുടക്കമായി
Share
ലിവര്‍പൂള്‍: അന്താരാഷ്ട്ര ക്ളബ്ബായ വൈസ്മെനിന്റെ യുകെ മലയാളികള്‍ക്കിടയിലെ ആദ്യ ക്ളബ്ബിനു പ്രൌഡോജ്വല തുടക്കം. ലിവര്‍പൂളിലെ വ്യൂ ഫംഗ്ഷന്‍ സ്യൂട്ടില്‍ നടന്ന പരിപാടിയില്‍ ഒട്ടേറെ ആളുകള്‍ പങ്കെടുത്തു. പ്രസിഡന്റ് ഫ്രാന്‍സിസ് ആന്റണി സ്വാഗതത്തോടെ പരിപാടികള്‍ക്കു തുടക്കമായി. വൈസ്മെന്‍ ഇന്റര്‍നാഷനല്‍ സെക്രട്ടറി ജനറല്‍ ടാകോ നിഷിമുര ചടങ്ങില്‍ പങ്കെടുത്ത് ക്ളബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയും ചാര്‍ട്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

കിംഗ്സ് വുഡ് വൈസ്മെന്‍ ക്ളബ്ബിന്റെ മുന്‍ പ്രസിഡന്റ് ആലന്‍ വില്ലിംഗ്ട്ടന്‍ ക്ളബ്ബിനെ കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു. തുടര്‍ന്നു അംഗങ്ങള്‍ മെഴുകുത്തിരികള്‍ കത്തിച്ചു പിടിച്ചു സത്യപ്രതിഞ്ജ ചെയ്തു മെംബര്‍ഷിപ്പ് ഏറ്റെടുത്തു. ഹന്‍ഹാം മെന്‍സ് ക്ളബ്ബിന്റെ ജോണ്‍ ലിഡിയാര്‍ഡ്, ഷാര്‍ജ വൈസ്മെന്‍ ക്ളബ്ബിന്റെ മുന്‍ വൈസ് പ്രസിഡന്റ് ബാബു ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു വിഭവ സമൃദ്ധമായ ഡിന്നറും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി. സിനിമാറ്റിക് ഡാന്‍സുകളും സ്കിറ്റുകളും ഏവര്‍ക്കും നവ്യാനുഭവമായി. ക്ളബ് സെക്രട്ടറി ബിജു മാത്യൂസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.