• Logo

Allied Publications

Europe
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ബെല്‍ഫാസ്റ് സന്ദര്‍ശനം ഇന്നു മുതല്‍
Share
ബെല്‍ഫാസ്റ്: യുകെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന മലങ്കര യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബെല്‍ഫാസ്റില്‍ എത്തും.

വൈകുന്നേരം നാലിനു ബെല്‍ഫാസ്റ് സിറ്റി എയര്‍ പോര്‍ട്ടില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് ഇടവക വികാരി ഫാ. എബിന്‍ മര്‍ക്കോസിന്റെ നേതൃത്വത്തില്‍ ഇടവക ഭരണസമതിയും കൌണ്‍സില്‍ അംഗങ്ങളും ഇടവക ജനങ്ങളും ചേര്‍ന്നു സ്വീകരിക്കും.

ശ്രേഷ്ഠ ബാവയുടെ കാര്‍മികത്വത്തില്‍ വെള്ളി വൈകുന്നേരം 6.30ന് ഇടവകയില്‍ സന്ധ്യാപ്രാര്‍ഥന നടത്തും. ശനി രാവിലെ ഒമ്പതിന് ശ്രേഷ്ഠ ബാവയ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്നു ശ്രേഷ്ഠ ബാവ യുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതപ്രാര്‍ഥനയും വിശുദ്ധ കുര്‍ബാനയും നടക്കും.

വിവരങ്ങള്‍ക്ക്: ഫാ. സിബി വര്‍ഗീസ് വാലയില്‍ 07412058104, ഫാ. എബിന്‍ മാര്‍ക്കോസ് 07736547476, നിജു ബേബി 07894958306, ഷിബു ഏബ്രഹാം 07960768294

പള്ളിയുടെ വിലാസം: ങൌഴൃെമ്ല ജമൃസ ഒീുശമേഹ ഇവമുലഹ, 20 ടീരസാമി’ ഘമില, ആലഹളമ ആഠ9 7ഖആ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ