• Logo

Allied Publications

Europe
ഗ്രീക്ക് പ്രതിസന്ധി: മെര്‍ക്കലിനു തലവേദനയേറുന്നു
Share
ബര്‍ലിന്‍: ഗ്രീസിന് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയിരിക്കുന്നത് ജര്‍മനിയാണ്, 68 ബില്യന്‍ യൂറോ. അതിനാല്‍ തന്നെ ഗ്രീക്ക് പ്രതിസന്ധിയുടെ കാര്യത്തില്‍ ജര്‍മനിയുടെ അഭിപ്രായത്തിന് പ്രസക്തി ഏറെ. ഗ്രീസ് മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനങ്ങള്‍ ജര്‍മന്‍ പാര്‍ലമെന്റു കൂടി അംഗീകരിക്കാതെ സ്വീകരിക്കപ്പെടില്ല.

മൂന്നാം രക്ഷാ പാക്കേജ് തേടി ഗ്രീസ് അവതരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണിയും ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം കിട്ടുമോ എന്നതു തന്നെയാണ്. ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഇതുവരെയുള്ള നിലപാടുകളില്‍ ജര്‍മന്‍ എംപിമാര്‍ തീരെ തൃപ്തരുമല്ല.

ജര്‍മന്‍ എംപിമാര്‍ ഗ്രീസിന്റെ വാഗ്ദാനം അംഗീകരിച്ചാലും നിരാകരിച്ചാലും തലവേദന ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു തന്നെ. ഗ്രീസിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശമായി നിലപാടാണ് മെര്‍ക്കല്‍ സ്വീകരിച്ചുവരുന്നത്. ഗ്രീസ് തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം പോലും അവര്‍ക്കു മേല്‍ ചുമത്തപ്പെടാം. പുതിയ വാഗ്ദാനങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍, ഗ്രീസിനോട് അനാവശ്യ ഉദാര സമീപനം കാണിച്ചെന്ന പഴിയും കേള്‍ക്കും.

ആദ്യ രണ്ടു പാക്കേജുകളും ഗ്രീസ് ശരിയായി ഉപയോഗിച്ചില്ലെന്ന വികാരം ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ശക്തമാണ്. വരവറിയാതെ ചെലവാക്കുന്നതാണ് ഗ്രീസിലെ പ്രതിസന്ധിക്കു കാരണമെന്നും അതിനു പരിഹാരം അവര്‍ തന്നെ കാണണമെന്നും ജര്‍മന്‍ ജനത അഭിപ്രായപ്പെടുന്നതായി സര്‍വേയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്