• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥി മുങ്ങി മരിച്ചു
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ തടാകത്തില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി റോഷിന്‍ (28) ആണ് മരിച്ചത്. ഗ്ളാറുസിനടുത്തുള്ള വലന്‍സെ തടാകത്തില്‍ കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ റോഷ് തടാകത്തില്‍ മുങ്ങിതാഴുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രോഷിനെ കരക്കെടുത്തു ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു.

മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള തുടര്‍നടപടികള്‍ ആരംഭിച്ചു.

സൂറിച്ചിലെ ഇടിഎച്ച് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നു റോഷിന്‍ രാജീവ് രേണു ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍: റെക്സ്.

പരേതന്റെ ആത്മ ശാന്തിക്കായി സ്വിസിലെ തിരുക്കര്‍മ്മങ്ങള്‍ ജൂലൈ 12നു (ഞായര്‍) 5.30ന് വിന്റര്‍ത്തൂര്‍ സെന്റ് ലൊരന്‍ഷിയാസ് ദേവാലയത്തില്‍ (ട.ഘീൃമിശൌേ ഗശൃരവല, ണüഹളഹശിഴലൃൃമലൈ 181, 8404 ണശിലൃേവൌൃേ). നടക്കും.

റോഷിന്റെ നിര്യാണത്തില്‍ സ്വിസ് ക്നാനായ കൂട്ടായ്മയും വിവിധ മലയാളി സംഘടനകളും അനുശോചിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ