• Logo

Allied Publications

Europe
ഹൈഡല്‍ബര്‍ഗില്‍ സമ്മര്‍ഫെസ്റ് ജൂലൈ 18ന്
Share
ഹൈഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറവും (ലഢ) വേള്‍ഡ് മലയാളി കൌണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സും (ലഢ) സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സമ്മര്‍ഫെസ്റ് ജൂലൈ 18നു (ശനി) നടക്കും.

ഹൈഡല്‍ബര്‍ഗ് സെന്റ് മരിയന്‍ പള്ളി ഹാളില്‍ വൈകുന്നേരം 4.30ന് ആരംഭിക്കുന്ന സമ്മര്‍ഫെസ്റില്‍ ഇന്ത്യന്‍ ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വയലിന്‍ കച്ചേരി, ഗസല്‍, തിരുവാതിരകളി തുടങ്ങിയ വൈവിധ്യങ്ങളായ കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ ഇന്ത്യന്‍ രീതിയിലുള്ള ആഹാരവുമുണ്ടായിരിക്കും.

യാന്ത്രിക ജീവിതത്തിന്റെ പരിമുറുക്കത്തില്‍നിന്ന് ആശ്വാസം തേടിയുള്ള യാത്രയില്‍ കലയുടെ നൂപുരധ്വനിയുടെ ചിലങ്കകള്‍ കഥപറയുന്ന സമ്മര്‍ഫെസ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇരു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഐസക് കണ്ണന്താനം 06221 707840, സാജോ ഹെന്റി 0221 7096502,പ്രകാശ് നാരായണന്‍ 07253 9872844, മിഷായേല്‍ കാച്ചപ്പിള്ളി 06731 4840740,ബേബി കലയംങ്കേരി 06142 68449, സ്മിത നായര്‍ 07253 2099987, ജോസഫ് വെള്ളാപ്പള്ളി 07231 766870

സ്ഥലം: ഏലാലശിറലവമൌ ട.ങമൃശലിസശൃരവല ങമൃസൃമമലെ 43, 69123 ഒലശറലഹയലൃഴ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട