• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വേനല്‍ക്കാല അവധി ആരംഭിച്ചു
Share
വിയന്ന: ഓസ്ട്രിയയില്‍ വെള്ളിയാഴ്ച മുതല്‍ വേനലവധി ആരംഭിച്ചു. 4,30,000 വിദ്യാര്‍ഥികളാണു രണ്ടു മാസത്തേക്കു ബുക്കുകള്‍ ഇല്ലാത്ത ലോകത്തേക്ക് കളിയും മറ്റു വിനോദങ്ങളുമായി പോകുന്നത്. ഓസ്ട്രിയയിലാണെങ്കില്‍ ഈ വര്‍ഷം യഥാര്‍ഥ വേനല്‍ക്കാലവും.

ഈയാഴ്ച 38 ഡിഗ്രിയാണു ചൂട്. എന്നാല്‍ ആറു സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് ഒരാഴ്ചകൂടി ക്ളാസില്‍ ഹാജരാകണം. വിയന്ന, ബുര്‍ഗന്‍ ലാന്‍ഡ് എന്നിവിടങ്ങളിലാണു വേനല്‍ അവധി ആരംഭിച്ചത്. എല്ലാ കുട്ടികള്‍ക്കും വേനലവധിക്കാലം ആഘോഷിക്കാന്‍ കഴിയില്ല എന്നതു മധ്യവേനലവധിയുടെ നിറം കെടുത്തുന്നു.

വിയന്ന സംസ്ഥാനത്തു മാത്രം ഏതെങ്കിലും ഒരു വിഷയത്തിനു മാര്‍ക്ക് കുറഞ്ഞ കുട്ടികളുടെ എണ്ണം 6.5 ശതമാനമാണ്. അതായത് 14,500 വിദ്യാര്‍ഥികള്‍. ഇതില്‍ 13,000 വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ ആദ്യം പരീക്ഷ എഴുതുകയും വേണം. വിയന്നയിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2,20,000 ആണ്.

ബുര്‍ഗന്‍ ലാന്‍ഡില്‍ 1,365 വിദ്യാര്‍ഥികള്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പിന്നോക്കം പോയി. നീധര്‍ ഓസ്ട്രിയയില്‍ ആകെയുള്ള 9,200 വിദ്യാര്‍ഥികളില്‍ 7,200 പേര്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ പരാജയപ്പെട്ടവരാണ്. അതായത് പുതിയ സ്കൂള്‍ വര്‍ഷത്തില്‍ അഞ്ചിലൊരാള്‍ വീണ്ടും പരീക്ഷ എഴുതണം എന്നര്‍ഥം. വീണ്ടും പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്കൊഴികെ മറ്റു കുട്ടികള്‍ക്കെല്ലാം ഈ അവധിക്കാലം അടിച്ചുപൊളിക്കാം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്