• Logo

Allied Publications

Europe
ഗ്രെക്സിറ്റ് യാഥാര്‍ഥ്യമാകുമോ?
Share
ഏഥന്‍സ്: ഗ്രീക്ക് ജനത വിധിയെഴുതിയിരിക്കുന്നത് ക്രെഡിറ്റര്‍മാരുടെ ഉപാധികള്‍ക്കെതിരേ മാത്രമാണെന്നും യൂറോപ്യന്‍ യൂണിയനെതിരേ അല്ലെന്നും പ്രധാനമന്ത്രി അലക്സി സിപ്രാസ്. സാങ്കേതികമായി ഇതു ശരിയാണെങ്കിലും 'നോ' വോട്ടിന്റെ പരിണത ഫലം മറ്റൊന്നാകാനുള്ള സാധ്യത ഇപ്പോഴില്ല.

പുറത്താകാനും അകത്തു തുടരാനും ഗ്രീസിനു മുന്നില്‍ ഇപ്പോള്‍ രണ്ടു വഴികളാണ് തെളിഞ്ഞു നില്‍ക്കുന്നത്. യൂറോസോണുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുകയും അതുവഴി പുറത്തേക്കുള്ള വഴി തേടുകയുമാണ് ഒന്ന് (ഏൃലലരല ഋഃശ/ഏൃലഃശ).

ഗ്രീക്ക് ബാങ്കുകള്‍ തകരാനിടയായാല്‍ യൂറോസോണ്‍ രക്ഷാ പാക്കേജ് നല്‍കാം, നല്‍കിയില്ലെങ്കില്‍ ഗ്രീസ് പുറത്തേക്കു പോകും. ഗ്രീക്ക് ജനതയുടെ ഹിതമറിഞ്ഞ് ഉപാധികളില്‍ കൂടുതല്‍ ഇളവനുവദിക്കുക എന്ന മാര്‍ഗമാണ് പിന്നെ യൂറോസോണ്‍ നേതാക്കള്‍ക്കു മുന്നിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്