• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് സ്വീകരണം ജൂലൈ 12ന്
Share
മാഞ്ചസ്റര്‍: യുകെയില്‍ സന്ദര്‍ശനം നടത്തുന്ന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് മാഞ്ചസ്ററില്‍ സ്വീകരണം നല്‍കുന്നു.

ജൂലൈ 12 നു (ഞായര്‍) 9.30ന് മാഞ്ചസ്ററിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയ്ക്ക് മാഞ്ചസ്റര്‍ ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നള്‍കുന്നു. നോര്‍ത്തുവെസ്റിലുള്ള എല്ലാ യാക്കോബായ സുറിയാനി ഇടവകകളിലെ വിശ്വാസികളും സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും.

ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആശീര്‍വാദവും തുടര്‍ന്നു സ്നേഹവിരുന്നും നടക്കും.

വിശ്വാസികള്‍ എല്ലാവരും അവധികള്‍ ക്രമീകരിച്ച് നേരത്തെ തന്നെ എത്തിച്ചേര്‍ന്ന് സ്വീകരണ ചടങ്ങുകള്‍ വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

പള്ളിയുടെ വിലാസം: ട.എൃമിരശ ഇവൌൃരവ, ആൌറീൃംവേ ഞീമറ, ടമഹല ങീീൃ ങമിരവലലൃെേ ങ33 2ഞജ.

വിവരങ്ങള്‍ക്ക്: എല്‍ദോസ് വട്ടപ്പറമ്പില്‍ (സഹ. വികാരി) 07402229347,

ബിജോയ് ഏലിയാസ് (സെക്രട്ടറി) 07402958879, റെജി തോമസ് (ട്രഷറാര്‍) 07588585949.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ