ബ്രിസ്റോള്‍: ബ്രിസ്റോള്‍ കേരളൈറ്റ്സ് അസോസിയേഷന് 'ബ്രിസ്ക' പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി തോമസ് ജോസഫ് (പ്രസിഡന്റ്), അനില്‍ മാത്യു മംഗലത്ത് (വൈസ് പ്രസിഡന്റ്),
ജോസ് തോമസ് (ജനറല്‍ സെക്രട്ടറി), ജേക്കബ് ഏളൂര്‍ (ജോ.സെക്രട്ടറി), റെജി തോമസ് മാണികുളം (ട്രഷറര്‍), ജഗി ജോസഫ് (പിആര്‍ഒ),
നിതിന്‍ ലുക്ക് സെബാസ്റ്യന്‍ (സ്പോര്‍ട്സ് സെക്രട്ടറി), ശെല്‍വരാജ് രഘുവരന് (ആര്‍ട്സ് സെക്രട്ടറി) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ബിനു ജോര്‍ജ്, ബിജു തോമസ്, മെജോ ചെന്നെലില്, വിനോദ് ജോണ്സന്, ജെയിംസ് ജേക്കബ് പരയരുപറമ്പില്, സാജന് സെബാസ്റ്യന്‍ പുല്ലോലില്‍, ഷിനോ ജോസ് വെള്ളിലാംതടം, ജോസഫ് വിനോയ്, അലക്സ് അമ്പാട്ട്, സുദര്ശന് നായര്‍ (സുദന്‍), ടോം ലുക്കോസ്, സന്തോഷ് ജേക്കബ് പുത്തേട്ട് എന്നിവരെയും തെരഞ്ഞെടുത്തു.
ബ്രിസ്റോളിലെ വിവിധ പ്രാദേശിക അസോസിയേഷനുകളയ 'ആസ്ക്' സൌത്ത് മേഡ്, 'സ്നേഹ' ഫിഷ്പോണ്ട്സ്, 'കല' സെന്റ് ജോര്‍ജ്, 'സ്വാന്തനം' ഫ്രെഞ്ചായ്, 'കാബ്സ്', ബ്രാട്ലിസ്റോക് എന്നിവയുടെയും ബെന്റ്രി ഹെന്‍ബറി, ഷെരംബ്ടന്, ബിഷപ് വര്‍ത്ത്, വിത്ചര്ച്ച്, യെറ്റ് എന്നീ പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകളുടെയും പ്രതിനിധികള്‍ ചേര്‍ന്നതാണ് ബ്രിസ്കയുടെ കമ്മിറ്റി. ഈയിടെ ബ്രിസ്കയില് ചേര്‍ന്ന യുബിഎംഎയുടെ പ്രതിനിധികളും കൂടി ചേര്‍ന്നതോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗബലം 21 ആയി.
പുതിയ കമ്മിറ്റിയുടെ ആദ്യ പരിപാടി ജൂലൈ 10 നു (വെള്ളി) വൈകുന്നേരം 6.30 മുതല്‍ 10 വരെ നടക്കുന്ന 'യൂത്ത് മീറ്റ്' ആണ്. സൌത്ത് മേട് സെന്റ് വിന്‍സെന്റ് ഹാളിലാണ് സമ്മേളനം.
വിവരങ്ങള്‍ക്ക്: തോമസ് ജോസഫ് (പ്രസിഡന്റ്) 07737909395, ജോസ് തോമസ് (07846028204).
11 നു (ശനി) ഫിഷ്പോണ്ട്സിനു സമീപം സ്റപ്പില്ഹില് പേജ് പാര്‍ക്കില്‍ 'ബ്രിസ്ക ക്രിക്കറ്റ്' ക്ളബ്ബ് സംഘടിപ്പിക്കുന്ന 'ബാര്‍ബീ ക്യൂ' വും തുടര്‍ന്നു ഉച്ചകഴിഞ്ഞ് 1.30 നു ബ്രിസ്ക ക്ളബ്ബിന്റെ ലീഗ് മത്സരവും നടക്കും.
വിവരങ്ങള്‍ക്ക്: സ്പോര്‍ട്സ് സെക്രട്ടറി നിഥിന് ലുക്ക് സെബാസ്റ്യനുമായി ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു
|