• Logo

Allied Publications

Europe
പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രിയ നേതാക്കളുമായി ജോസഫ് പുതുശേരി കൂടിക്കാഴ്ച നടത്തി
Share
വിയന്ന: കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി വിയന്നയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രിയ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ഓസ്ട്രിയയില്‍ നടക്കുന്ന ആഗോള ഓര്‍ത്തഡോക്സ് ജനപ്രതിനികളുടെ സഭാസമ്മേളനത്തിനു വിയന്നയിലെത്തിയതാണു ജോസഫ് എം പുതുശേരി.

കേരളത്തിലെ ആനുകാലിക രാഷ്ട്രീയ വികാസങ്ങള്‍ പുതുശേരി പ്രവാസി കേരള കോണ്‍ഗ്രസ് ഭാരവാഹികളുമായി പങ്കുവച്ചു. കേരള കോണ്‍ഗ്രസ് വിയന്ന ഘടകം ഈ വര്‍ഷം മുതല്‍ കര്‍ഷകശ്രീ, കര്‍ഷകമിത്ര അവാര്‍ഡുകള്‍ നല്‍കുവാനെടുത്ത തീരുമാനത്തെ കേരള നേതൃത്വം പ്രത്യേകം അഭിനന്ദിച്ചതായി അദ്ദേഹം അറിയിച്ചു.

കേരള കോണ്‍ഗ്രസ് വിയന്ന ഘടകം വിയന്നയിലെ കര്‍ഷക പാരമ്പര്യം ഉള്ള കര്‍ഷകരെ കണ്െടത്താനും ഏറ്റവും നല്ല രീതിയില്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്ന മലയാളികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ഷംതോറും കര്‍ഷക ശ്രീ, കര്‍ഷകമിത്ര എന്നീ രണ്ട് അവാര്‍ഡുകള്‍ നല്‍കുന്നതിനായും തീരുമാനിച്ചിരുന്നു.

പ്രവാസി കേരള കോണ്‍ഗ്രസ് ഓസ്ട്രിയ ഭാരവാഹികളായ ജോജിമോന്‍ ഏറണാകേരില്‍, ജിമ്മി കുടിയത്ത് കുഴുപ്പില്‍, റോയി ഐക്കരേട്ട്, അവറാച്ചന്‍ കരിപ്പാക്കാട്ട് തുടങ്ങിയവരാണു പുതുശേരിയുമായി ചര്‍ച്ച നടത്തിയത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന