• Logo

Allied Publications

Europe
മുപ്പത്തിരണ്ടാമത് ഡാന്യൂബ് ഫെസ്റ് സമാപിച്ചു
Share
വിയന്ന: മുപ്പത്തിരണ്ടാമത് ഡാന്യൂബ് ഫെസ്റില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ സര്‍വകാല റിക്കാര്‍ഡ്. ഈ വര്‍ഷത്തെ ഡാന്യൂബ് ഫെസ്റിനു 33 ലക്ഷം പേരാണ് വിയന്നയിലെ ഡാന്യൂബ് നദിക്കരയുടെ ഓരത്ത് ഒഴുകിയെത്തിയത്. 2013 ലായിരുന്നു ഇതിനു മുമ്പ് ഏറ്റവും അധികം ആളുകള്‍ പങ്കെടുത്തത്. ഏകദേശം 32 ലക്ഷം പേര്‍.

നാലര കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വിയന്നയിലെ ഡാന്യൂബ് നദിക്കരയില്‍ ഉത്സവ ദിനങ്ങളില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി എത്തുന്ന അതിഥികളെക്കൊണ്ട് ജനനിബിഡമായിത്തീര്‍ന്നു. ശനി വൈകുന്നേരം ചെറുതായി മഴപെയ്തതൊഴിച്ചാല്‍ കാലാവസ്ഥയും വളരെ അനുകൂലമായിരുന്നു. മൂന്നു ദിവസം നീണ്ട ഡാന്യൂബ് ഫെസ്റിന് വിവിധ സൂപ്പര്‍ താരങ്ങളുടെ സംഗീത വിരുന്നും കായിക വിനോദങ്ങളും കൊണ്ട് കാണികള്‍ക്ക് ഹരം പകര്‍ന്നു.

ഞായറാഴ്ച മാത്രം ഒരു ലക്ഷം പേര്‍ ഡാന്യൂബ് നദിക്കരയില്‍ എത്തി. യൂറോപ്പിലെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ ഫെസ്റിവലായ ഡാന്യൂബ് ഫെസ്റ് വെള്ളിയാഴ്ച സംസ്ഥാന മുഖ്യ ഭരണാധികാരി മിഖായേല്‍ ഹോയ്പലാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് കടന്നു പോയ മൂന്നു ദിവസങ്ങള്‍ വിയന്ന നിവാസികള്‍ക്ക് ഉത്സവ ദിനങ്ങള്‍ ആയിരുന്നു. 4.5 മീറ്റര്‍ നീളുന്ന ഡാന്യൂബ് നദിക്കരയില്‍ 11 വേദികളിലായാണ് പരിപാടികള്‍ നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യത്യസ്ത വിഭവങ്ങള്‍ മൂന്നുറിലധികം സ്റാളുകളിലൂടെ ജനങ്ങള്‍ക്ക് ലഭ്യമായി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ