• Logo

Allied Publications

Europe
യുക്മ വെയ്ല്‍സ് റീജണല്‍ കായികമേള ജൂലൈ അഞ്ചിനു സ്വാന്‍സിയില്‍
Share
സ്വാന്‍സി: യുക്മ വെയ്ല്‍സ് റീജണല്‍ കായിക മേള അഞ്ചിനു (ഞായര്‍) സ്വാന്‍സിയില്‍ നടക്കും. സ്വാന്‍സി മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജണിലെ എല്ലാ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള കായിക താരങ്ങള്‍ മാറ്റുരയ്ക്കും. മത്സര വിജയികള്‍ ജൂലൈ 18നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ കായികമേളയില്‍ വെയ്ല്‍സ് റീജണിനെ പ്രതിനിധീകരിക്കും.

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററുമായ ബിജു തോമസ് പന്നിവേലില്‍ കായിക മേള ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 11ന് ആരംഭിക്കുന്ന കായികമേളയില്‍ നാഷണല്‍ കായിക മേളയിലെ മത്സരയിനങ്ങളും നിയമാവലിയും ആയിരിക്കും ബാധകമെന്ന് യുക്മ ദേശീയ നിര്‍വാഹക സമിതിയംഗം സിബി ജോസഫ് പറപ്പള്ളി അറിയിച്ചു.

കായികമേളയില്‍ പങ്കെടുക്കുന്നതിനും മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ കായിക പ്രേമികളെയും സ്വാന്‍സിയിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജണല്‍ പ്രസിഡന്റ് ജോജി ജോസ്, സെക്രട്ടറി ജിജോ മാനുവല്‍, ട്രഷറര്‍ ജേക്കബ് ജോണ്‍ എന്നിവര്‍ അറിയിച്ചു. കായികമേളയില്‍ പങ്കെടുക്കനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ഒരുക്കിയിട്ടുണ്െടന്ന് ആതിഥേയരായ സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജിജി ജോര്‍ജ്, സെക്രട്ടറി ജിനോ ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

ഗ്രൌണ്ടിന്റെ വിലാസം: ഗശിഴ ഏലീൃഴല ഢ ജഹമ്യശിഴ എശലഹറ, അവെഹല്യ ഏൃീൌിറ, ങൌായഹല ഞീമറ, ടംമിലെമ ടഅ3 5അഡ.

റിപ്പോര്‍ട്ട്: ബിന്‍സു ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്