• Logo

Allied Publications

Europe
ഡോ. എന്‍. ഗോപാലകൃഷ്ണനു സ്വീകരണം നല്‍കി
Share
മാഞ്ചസ്റര്‍: ഹിന്ദുസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിട്ടേജ് ഡയറക്ടര്‍ എന്‍. ഗോപാലകൃഷ്ണന് സമാജം പ്രസിഡന്റ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

5000 ത്തില്‍പരം വര്‍ഷം പഴക്കമുള്ള ഭാരതീയ സംസ്കാരത്തിനും അതിന്റെ ഭാഗമായുള്ള ആയുര്‍വേദം, യോഗ തുടങ്ങിയവ വൈകിയെങ്കിലും പാശ്ചാത്യരാജ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയാറായി മുന്നോട്ടുവന്നതില്‍ ഓരോ ഭാരതീയനും അഭിമാനിക്കാനാവുന്ന നേട്ടമാണെന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞു. വേദങ്ങളുടെയും ഉപനിഷത്തുകളുടെയും യഥാര്‍ഥ അര്‍ഥം മനസിലാക്കി ഉള്‍ക്കൊള്ളണമെന്നും ജ്യോതിഷത്തിന്റെയും ആത്മീയതയുടെയും പേരിലുള്ള കച്ചവട താത്പര്യം മുന്‍നിര്‍ത്തിയുള്ള വ്യാഖ്യനങ്ങളോടു ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.സദസില്‍നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കാനും ഡോ. ഗോപാലകൃഷ്ണന്‍ സമയം കണ്െടത്തി.

യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് സെക്രട്ടറി സുമിത് ബാബു നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.