• Logo

Allied Publications

Europe
ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസ: ബ്രിട്ടന്‍ പ്രത്യേക നാണയം പുറത്തിറക്കി
Share
ലണ്ടന്‍: വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റെയും രണ്ടാമത്തെ കുട്ടിയായ ഷാര്‍ലറ്റ് എലിസബത്ത് ഡയാനയുടെ മാമ്മോദീസയോടനുബന്ധിച്ച് റോയല്‍ മിന്റ് പ്രത്യേക നാണയം പുറത്തിറക്കി. ലിമിറ്റഡ് എഡിഷനില്‍ പുറത്തിറക്കിയ നാണയം വെള്ളിയിലാണു നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍, ഇതു പുറത്തു കൊടുക്കാന്‍ ഇനിയും സജ്ജമായിട്ടില്ല. ഇതിനു വില്യമിന്റെയും കേറ്റിന്റെയും എലിസബത്ത് രാജ്ഞിയുടെയും ബ്രിട്ടീഷ് ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണിന്റെയും അനുമതി വാങ്ങണം.

രണ്ട് കുഞ്ഞു മാലാഖമാരും ലില്ലിപ്പൂക്കളുമൊക്കെയായി ചിത്രീകരിച്ചിരിക്കുന്ന നാണയത്തില്‍ പ്രിന്‍സസ് ഷാര്‍ലറ്റ് ഡയാന എലിസബത്ത് ഓഫ് കേംബ്രിഡ്ജ് 2015 എന്ന് ആലേഖനവും ചെയ്തിട്ടുണ്ട്.

ജോണ്‍ ബെര്‍ഗ്ദാലാണു നാണയം രൂപകല്‍പ്പന ചെയ്തത്. ഷാര്‍ലറ്റിന്റെ സഹോദരന്‍ ജോര്‍ജ് രാജകുമാരനുവേണ്ടി നാണയം രൂപകല്‍പ്പന ചെയ്തതും അദ്ദേഹം തന്നെയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ