• Logo

Allied Publications

Europe
റീജണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26ന്
Share
ലണ്ടന്‍: യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 26നു (ഞായര്‍) നോട്ടിംഗ്ഹാമില്‍ നടക്കും.

കായികമേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റീജണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ചങഇഅ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുക. യുക്മ അംഗ സംഘടനകളുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചു നടത്തുന്ന എട്ടു മുതല്‍ 16 വരെയുള്ള കുട്ടികളുടെ മത്സരം ഇത്തവണത്തെ പ്രത്യേകതയാണ്. മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നതായി യുക്മ റീജണല്‍ സെക്രട്ടറിയും ചങഇഅ പ്രസിഡന്റുമായ ഡിക്സ് ജോര്‍ജ് അറിയിച്ചു.

വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കും. ടൂര്‍ണമെന്റ് ഒരു നല്ല അവസരമായി കണക്കാക്കി റീജണിലെ എല്ലാ അംഗ സംഘടനകളും കായിക പ്രേമികളും സഹകരിക്കണമെന്ന് റീജണല്‍ സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ്, റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. മുന്‍കൂര്‍ രജിസ്റര്‍ ചെയുന്ന ടീമുകള്‍ക്കു മാത്രമേ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനര്‍ഹതയുള്ളൂ. 25 പൌണ്ട് ആണ് രജിസ്റര്‍ ചെയ്യുവാനുള്ള ഫീസ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡിക്സ് ജോര്‍ജ് അ /ഇ ചീ. 00008982ടഛഞഠ ഇഛഉഋ 403563 ല്‍ ഫീസ് അടയ്ക്കുകയും 07403312250 എന്ന നമ്പരില്‍ ാ വഴി അറിയിക്കുകയും ചെയ്യേണ്ടതാണ്.

ഢഋചഡഋ: ആശഹയീൃീൌഴവ രീഹഹലഴല, ഇീഹഹലഴല ണമ്യ, ചീശിേേഴവമാ ചഏ8 4ഉഝ.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.