• Logo

Allied Publications

Europe
ബെല്‍ഫാസ്റില്‍ യുവജനധ്യാനം ആരംഭിച്ചു
Share
ലണ്ടന്‍: ബെല്‍ഫാസ്റ് സെന്റ് പോള്‍സ് പള്ളിയില്‍ ഡൌണ്‍ ആന്‍ഡ് കൊണോര്‍ രൂപത സീറോ മലബാര്‍ മിഷന്റെ യുവജനപ്രേഷിത സംഘടനയായ സിഎല്‍സിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജനധ്യാനത്തിനു ആരംഭമായി. ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ നടക്കുന്ന ധാനത്തിനു ബുധനാഴ്ച രാവിലെ 10ന് മോണ്‍. ആന്റണി പെരുമായന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തുടക്കമായി. തുടര്‍ന്നു ഫാ. ടോണി ടെവ്ലിന്‍ ധ്യാനം ഉദ്ഘാടനം ചെയ്തു. ഫിലിപ്പൈന്‍സില്‍നിന്നുള്ള ബ്രദര്‍ മാനുലെത്തോ യുവജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. എഴുപതിലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് സെഹിയോന്‍ യുകെ ടീം അംഗങ്ങളായ, സെയില്‍സ് സെബാസ്റ്യന്‍, മെല്‍വിന്‍ ടോമി, ജെറിന്‍ തോട്ടപ്പള്ളി, ഷെറില്‍ ജോണ്‍, ടെസി ജോസഫ്, ഷൈനി സാജു, കുരുവിള എന്നിവരാണ്.

യുവതിയുവാക്കളുടെ പ്രായമനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ചു നടത്തുന്ന ധ്യാനത്തിന്റെ വിജയത്തിനായി മാതാപിതാക്കളുടെയും മതാധ്യാപകരുടെയും മാധ്യസ്ഥ പ്രാര്‍ഥനയും തത്സമയം നടക്കുന്നുണ്ട്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍