• Logo

Allied Publications

Europe
എക്യുമെനിക്കല്‍ വിബിഎസ് ജൂലൈ 29 മുതല്‍ വിയന്ന സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍
Share
വിയന്ന: വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദൈവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വിബിഎസ് (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) ഈ വര്‍ഷവും സെന്റ് മേരീസ് സണ്‍ഡേ സ്കൂളിന്റെ നേതൃത്വത്തില്‍ 2015 ജൂലൈ 29, 30, 31, ഓഗസ്റ് ഒന്ന് തീയതികളിലായി മൂന്നു മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

വിയന്നയിലെ വിവിധ ക്രെെസ്തവ സഭകളിലെ വൈദികരും കൊളോണില്‍നിന്നുമുള്ള ബ്ര. ജസ്റിന്‍ അരീക്കലും ക്ളാസുകള്‍ക്കു നേതൃത്വം കൊടുക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 15നു മുന്‍പായി രജിസ്റര്‍ ചെയേണ്ടതാണ്.

ജൂലൈ 29 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും, 30 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും, 31 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും, ഓഗസ്റ് ഒന്നിനു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 12.30 വരെയും ആയിരിക്കും വിബിഎസ്

വിശദവിവരങ്ങള്‍ക്ക്: ഫാ. ജോഷി വെട്ടുക്കാട്ടില്‍ (0043 6886 0555 849), ഇമെയില്‍ ാമ്യൃരെവൌൃരവ്ശലിിമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​