• Logo

Allied Publications

Europe
അലിക്ക് വൈസ് പ്രസിഡന്റിന്റെ മാതാവ് ഏലിയാമ്മ ഓടേറ്റില്‍ നിര്യാതയായി
Share
റോം: അലിക്ക് വൈസ് പ്രസിഡന്റ് ജോഷി ഓടേറ്റിലിന്റെ മാതാവും പുതുപ്പള്ളി പാറയ്ക്കല്‍ കടവ് ഓടേറ്റില്‍ വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യയുമായ ഏലിയാമ്മ (കൊമ്പനാല്‍ ടീച്ചര്‍79) നിര്യാതയായി. സംസ്കാരം ജൂണ്‍ 26നു കോട്ടയം കടുവാകുളം ചെറുപുഷ്പ ദേവാലയത്തില്‍ നടത്തി.

പരേത കൊമ്പനാല്‍ കുടുംബാംഗം.

മറ്റുമക്കള്‍: ജോബിള്‍ (ബംഗളൂരു), സിജോ (കോട്ടയം). മരുമക്കള്‍: ജൂലി (ഇറ്റലി) ജെസി (ബംഗളൂരു), നൈസി (ഇറ്റലി).

35 വര്‍ഷം കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് എല്‍പി സ്കൂളില്‍ അധ്യാപികയായ കൊമ്പനാല്‍ ടീച്ചര്‍ കുട്ടികളുടെ നാട്ടുകാരുടെയും ഇഷ്ടവ്യക്തിയായിരുന്നു.

പരേതയുടെ നിര്യാണത്തില്‍ അലിക്ക് ഭാരവാഹികള്‍ അനുശോചിച്ചു. കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് തോമസ് ഇരുമ്പന്‍, സജി തട്ടില്‍, എബിന്‍ പാരിക്കാപ്പള്ളില്‍, രാജു കള്ളിക്കാടന്‍ എന്നിവര്‍ അനുശോചനം അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9747973439, 8547830965.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.