• Logo

Allied Publications

Europe
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ എത്തി; സീറോ മലങ്കര കണ്‍വന്‍ഷന്‍ ജൂണ്‍ 26, 27 തീയതികളില്‍
Share
ലണ്ടന്‍: റോതര്‍ഹാമിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തിലും സമീപത്തുള്ള മാര്‍ ഗ്രീഗോറിയോസ് നഗര്‍ എന്നു നാമകരണം ചെയ്തിരിക്കുന്ന സെന്റ് ബെര്‍ണാഡ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമായി ജൂണ്‍ 26, 27 (വെള്ളി, ശനി) തീയതികളില്‍ നടക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയുടെ യുകെ റീജണ്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ മുഖ്യാഥിതിയായി പങ്കെടുക്കുവാന്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി, സിബിസിഐ മെത്രാന്‍ സംഘങ്ങളുടെ അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമീസ് കാതോലിക്കാബാവ ഇംഗ്ളണ്ടിലെത്തി.

മാഞ്ചസ്റര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കര്‍ദിനാളിനു വൈദികരും അല്മായ പ്രതിനിധികളുമടങ്ങുന്ന സ്വാഗതസംഘം ഊഷ്മളമായ വരവേല്‍പ്പു നല്‍കി.

26നു (വെള്ളി) വൈകുന്നേരം 6.30നു കര്‍ദിനാള്‍ കാര്‍മികത്വം വഹിക്കുന്ന സന്ധ്യാനമസ്കാരവും ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന ദിവ്യ കാരുണ്യ ആരാധനയും നടക്കും.

27നു (ശനി) രാവിലെ എട്ടിനു പതാക ഉയര്‍ത്തലോടെ പ്രധാനദിന പരിപാടികള്‍ ആരംഭിക്കും. ഹാലം രൂപതയുടെ മെത്രാന്‍ ബിഷപ് റാള്‍ഫ് ഹെസ്കറ്റ്, അനുഗ്രഹപ്രഭാഷണം നടത്തും.

കുടുംബസെമിനാറുകള്‍, കുട്ടികള്‍ക്കായുള്ള ശില്‍പ്പശാലകള്‍, പ്രേഷിതറാലി, പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാന, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, സോഫിയ ബൈബിള്‍ ക്വിസ്, ബഥാനിയ 2015 സാംസ്കാരിക സായാഹ്ന്നം എന്നിവ പങ്കെടുക്കുന്നവര്‍ക്കു ഹൃദ്യമായ അനുഭവമായി മാറും

ഢലിൌല : കാാമരൌഹമലേ രീിരലുശീിേ രവൌൃരവ , 238 ഒലൃൃശിഴവീുേല ഢമഹഹല്യ ഞീമറ, ഞീവേലൃവമാ ട65 3ആഅ & ട.ആലൃിമൃറ’ ഇമവീേഹശര ഒശഴവ ടരവീീഹ, ഒലൃൃശിഴവീൃുേല ഢമഹഹല്യ ഞീമറ,ഞീവേലൃവമാ,ട65 3ആഋ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ