• Logo

Allied Publications

Europe
വിവാഹമോചനത്തിന് എല്ലാം പകുത്തു നല്‍കിയ ഭര്‍ത്താവിന്റെ കഥ വ്യാജം
Share
ബര്‍ലിന്‍: വിവാഹ മോചനത്തിന് ഭാര്യയ്ക്ക് സ്വത്തുവകകള്‍ മുഴുവന്‍ പകുത്തു നല്‍കാന്‍ കാര്‍ വരെ നടുവില്‍ വച്ച് മുറിച്ച ഭര്‍ത്താവിന്റെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. എന്നാല്‍, കഥ വ്യാജമെന്ന് ഇതാ തെളിയുന്നു.

ഒരു നിയമകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിനായി തയാറാക്കിയതായിരുന്നുവത്രെ ഈ ഈബേ പോസ്റ്. ലോക വ്യാപകമായി ഈ വാര്‍ത്തയ്ക്കു പ്രചാരം നല്‍കിയ മാധ്യമങ്ങളാണ് ഇതോടെ വിഢികളായിരിക്കുന്നത്.

വിവാഹിതരായ ദമ്പതികള്‍ പൊതുവേ വിവാഹമോചനം മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാറില്ലെന്നും അതേക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയൊരു പരസ്യം തയാറാക്കിയതെന്നുമാണ് നിയമകാര്യ സ്ഥാപനത്തിന്റെ വിശദീകരണം.

പരമ്പരാഗാത പരസ്യ രീതികളിലൂടെ ഇപ്പോള്‍ ലക്ഷ്യം നേടാന്‍ സാധിക്കാറില്ല. അതിനാല്‍ പുതുമയുള്ള ഒരു മാര്‍ഗം സ്വീകരിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.