• Logo

Allied Publications

Europe
സാബൂസ് സ്കൂള്‍ ഓഫ് മ്യൂസിക് അരങ്ങേറ്റം ശ്രദ്ധേയമായി
Share
ലണ്ടന്‍: സാബൂസ് സ്കൂള്‍ ഓഫ് മ്യൂസിക് ലെസ്റര്‍ ആദ്യ ബാച്ചിന്റെ അരങ്ങേറ്റം ജൂണ്‍ 14നു മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ നടന്നു. സീറോ മലബാര്‍ പാട്ടുകുര്‍ബാന ആദ്യവസാനം മൂന്നു കീബോര്‍ഡുകളില്‍ ലൈവ് ആയി വായിച്ചാണ് അരങ്ങേറിയത്. ഡെറിന്‍ ജേക്കബ്, സാനിയ ജോസഫ്, റിയോണ സുജിത് എന്നിവരാണു കീബോര്‍ഡുകള്‍ കൈകാര്യം ചെയ്തത്. വികാരി ഫാ. പോള്‍ നെല്ലിക്കുളം കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ ലെസ്റര്‍ മലയാളികളുടെ സജീവസാന്നിധ്യം പ്രകടമായി.

പോള്‍ജി, സോബി, ജെസ്റി, ജൂലിയ, ലൈബി, ഫിമി തുടങ്ങിയവര്‍ ഗാന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കി. ബ്ളെസന്‍ ശബ്ദനിയന്ത്രണം നിര്‍വഹിച്ചു. പരിശീലകന്‍ സാബു ജോസ് ഗിറ്റാര്‍ വായിച്ച് പശ്ചാത്തല സംഗീതത്തെ പിന്തുണച്ചു.

കരോക്കെ/ട്രാക്ക് സംവിധാനങ്ങള്‍ ഒഴിവാക്കി പഴയ കാലത്തെ പോലെ സംഗീതോപകരണങ്ങളുടെ അകമ്പടിയില്‍ പാട്ടുകുര്‍ബാന അര്‍പ്പിക്കുന്നത് ശ്രോതക്കളിലും ഗാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരിലും കൂടുതല്‍ ആസ്വാദ്യതയും ആത്മവിശ്വാസവും ഉളവാക്കുന്നുണ്ട്.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.