• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ളസ് ഗ്രില്‍ പാര്‍ട്ടി നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് അലര്‍ഹൈലിഗസ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഗാര്‍ഡനില്‍ ജൂണ്‍ 21നു (ഞായര്‍) ഗ്രില്‍ പാര്‍ട്ടി നടത്തി. രാവിലെ 11ന് ഒന്നിച്ചു കൂടിയ കുടുംബാംഗങ്ങളെ മൈക്കിള്‍ പാലക്കാട്ട് സ്വാഗതം ചെയ്തു.

വിവിധ തരം ഇറച്ചികള്‍, സോസേജ്, സലാഡുകള്‍, പാനീയങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി നടത്തിയ വിഭവസമൃദ്ധമായ ഗ്രില്‍ പാര്‍ട്ടി കുടുബാംഗങ്ങള്‍ ആസ്വദിച്ചു. ലില്ലി കൈപ്പള്ളിമണ്ണിലിന്റെ വിവിധ അച്ചാറുകള്‍ എല്ലാവര്‍ക്കും കൂടുതല്‍ രുചി പകര്‍ന്നു.

കേരളത്തിലെ ആനുകാലിക രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വിമര്‍ശനാത്മക ചര്‍ച്ചകള്‍ നടത്തി. ആന്റണി തേവര്‍പാടം, ജോര്‍ജ് ചൂരപൊയ്കയില്‍, ജോര്‍ജ് ജോണ്‍, മാത്യു കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, പോള്‍ കോടിക്കുളം, സെബാസ്റ്യന്‍ മാമ്പള്ളി എന്നിവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

ഫിഫ്റ്റി പ്ളസിലെ വനിതകള്‍ ഒന്നിച്ച് വ്യായാമത്തിനായി ഒരു ദീര്‍ഘദൂര നടത്തം സംഘടിപ്പിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ ഫാ. സേവ്യര്‍ മാണിക്കത്താനും മറ്റു ഷ്വേണ്‍സ്റാട്ട് വൈദികരും പങ്കെടുത്തു. മൈക്കിള്‍ ഇല്ലത്ത്, ജോണ്‍ മാത്യു, മാത്യു കൂട്ടക്കര, തോമസ് കുളത്തില്‍ എന്നിവര്‍ വിവിധതരം ഇറച്ചികളും സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷത്തെ ഫിഫ്റ്റി പ്ളസിന്റെ സഹായധനം തിരുവനന്തപുരത്തു പാവങ്ങള്‍ക്കായി പണിയുന്ന വീടു പണിക്കു നല്‍കാന്‍ തീരുമാനിച്ചു. ഫിഫ്റ്റിപ്ളസ് പ്ളാന്‍ ചെയ്ത അടുത്ത പരിപാടികളായ വാരാന്ത്യ സെമിനാര്‍, ക്രോവേഷ്യാ തീര്‍ഥാടന യാത്ര എന്നിവ നടത്താന്‍ തീരുമാനിച്ചു. ഗ്രില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കു സേവ്യര്‍ ഇലഞ്ഞിമറ്റം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.