• Logo

Allied Publications

Europe
കൊളോണില്‍ സംഗീതസായാഹ്നം ജൂണ്‍ 26ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Share
കൊളോണ്‍: കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്ബ് ജര്‍മനി (കെപിഎസി ജര്‍മനി) യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സംഗീത സായാഹ്നത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. (ആര്‍ട്ടിസ്റുകള്‍ക്ക് ജര്‍മനിയിലേയ്ക്കുള്ള വീസ ലഭ്യമായിക്കഴിഞ്ഞു.)

കൊളോണ്‍ ഓസ്റ്ഹൈമിലെ ഹൈന്റിഷ് ഹൈനെ ഗിംനാസിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (ഒലശിൃശരവ ഒലശില ഏ്യാിമശൌാെ,ഒമൃറഴേലിയൌരെവലൃ ഗശൃരവംലഴ 100,51106 ഗöഹി ഛവെേലശാ) ജൂണ്‍ 26നു (വെള്ളി) വൈകുന്നേരം 5.30 നാണ് പരിപാടി.

സംഗീത സായാഹ്നത്തില്‍ മലയാള ചലച്ചിത്ര ശാഖയിലെ പഴയ തലമുറക്കാരില്‍ പ്രമുഖരായ സംഗീത സംവിധായകനും ഗായകനുമായ ജെ.എം രാജു, ഭാര്യ ലത (പിന്നണി ഗായിക ശാന്താ പി.നായരുടെ മകള്‍) പുതിയ തലമുറയിലെ അറിയപ്പെടുന്ന ഗായകനായ കെ.ജെ. ജീമോന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ക്രിസ്തീയ ഗാനങ്ങള്‍ക്കു പുറമെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന മധുരസ്രണകളുണര്‍ത്തുന്ന പഴയ എവര്‍ഗ്രീന്‍ സിനിമാ ഗാനങ്ങളും വേദിയില്‍ പുനര്‍ജനിക്കപ്പെടും. ഗാനമേള കൂടാതെ കഥക്, ബോളിവുഡ് നൃത്തങ്ങളും വേദിയില്‍ അരങ്ങേറും.

പരിപാടിയുടെ പ്രവേശനത്തിനുള്ള ടിക്കറ്റുകളുടെ മുന്‍കൂട്ടിയുള്ള വില്‍പ്പന തുടരുകയാണ്. ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു.

മലയാള ചലച്ചിത്ര ലോകത്തെ പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്.ചിത്ര, മധു ബാലകൃഷ്ണന്‍, അഫ്സല്‍, നടന്‍ കലാഭവന്‍ മണി, നാദിര്‍ഷ, സാജു കൊടിയന്‍, നടി ജ്യോതിര്‍മയി തുടങ്ങിയവര്‍ക്ക് ജര്‍മനിയില്‍ സ്റേജ് ഷോ ഒരുക്കിയ കെപിഎസി ജര്‍മനിയുടെ പുതിയ സംഗീതസായാഹ്നത്തിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സംഗീത പ്രേമികളെയും സംഘാടകര്‍ സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോസ് കുമ്പിളുവേലില്‍ (പ്രസിഡന്റ്) 02232 962366, തോമസ് അറമ്പന്‍കുടി (ജനറല്‍ സെക്രട്ടറി) 0221 4002390, കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ട്രഷറര്‍) 02234 57858, തോമസ് പഴമണ്ണില്‍ (വൈസ് പ്രസിഡന്റ്) 0221 962000, ജോണ്‍ പുത്തന്‍വീട്ടില്‍ (ആര്‍ട്സ് സെക്രട്ടറി) 0226347060, മാത്യു ചെറുതോട്ടുങ്കല്‍ (സെക്രട്ടറി) 0201 480176, ജോണി അരീക്കാട്ട് (കോഓര്‍ഡിനേറ്റര്‍) 0221 96232699, മാത്യു തൈപ്പറമ്പില്‍ (ജോ. ട്രഷറാര്‍ 0221 680 2703.

വേദി: ഒലശിൃശരവ ഒലശില ഏ്യാിമശൌാെ,ഒമൃറഴേലിയൌരെവലൃ ഗശൃരവംലഴ 100, 51106 ഗöഹി ഛവെേലശാ.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.