• Logo

Allied Publications

Europe
യുകെയില്‍ മലങ്കര യാക്കോബായ കുടുംബ സംഗമം: സ്വാഗത സംഘം രൂപീകരിച്ചു
Share
അബര്‍ഡീന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നത്തിയോസ് അപ്രേം ദ്വിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെയും കിഴക്കിന്റെ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെയും അനുഗ്രഹ ആശിര്‍വാദത്തോടുകൂടി യുകെയിലെ തെരക്ക് പിടിച്ച ജീവിതത്തില്‍ സ്കോട്ട്ലന്‍ഡിലെ പ്രകൃതി സുന്ദരമായ സൌന്ദര്യം ആസ്വദിക്കുന്നതിനും യാക്കോബായ സുറിയാനി സഭ മക്കള്‍ ഒരു കുടുംബമയി ഒത്തുചേരുന്നതിനുമായി ആകമാന സുറിയാനി

ഓര്‍ത്തഡോക്സ് സഭയുടെ യുകെ റിജണിന്റെ ഏഴാമത് കുടുംബ സംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ (ശനി, ഞായര്‍) അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി അബര്‍ഡീനില്‍ വേദി ഒരുക്കുന്നു.

ഈ വര്‍ഷത്തെ ചിന്താ വിഷയം 'ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികള്‍' എന്നതാണ്. സെപ്റ്റംബര്‍ 12നു രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടുകൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിനു തുടക്കം കുറിക്കും. 13നു കുര്‍ബാനയും തുടര്‍ന്നു സ്നേഹവിരുന്നോടുകൂടി കോണ്‍ഫറന്‍സ് സമപിക്കും.

മേയ് 30നു അബര്‍ഡീന്‍ മാസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ റവ. ഡോ. ബിജി ചിറത്തലാട്ടിന്റെ അധ്യഷതയില്‍ എംഎസ്ഒസിയുകെ കൌണ്‍സില്‍ അംഗങ്ങളും അബര്‍ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്ത്തഡോക്സ് പള്ളി ഭാരവാഹികളും ചേര്‍ന്ന

യോഗത്തില്‍ പള്ളി സെക്രട്ടറി രാജുവേലംകാല സ്വാഗതവും കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും കൌന്‍സില്‍ ട്രഷറര്‍ ജേക്കബ് കോശി ബജറ്റും അവതരിപ്പിച്ചു. തുടര്‍ന്നു 2015 ലെ യാക്കോബായാ കുടുംബ സംഗമം സ്വാഗത സംഘം രൂപീകരിച്ചു. ഇടുക്കി ഭദ്രാസനാധിപനും യുകെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മാര്‍ ഫിലക്സിനോസ് മെത്രാപ്പോലിത്ത ചെയര്‍മാനായും റവ. ഡോ. ബിജി ചിറത്തലാട്ട് ജനറല്‍ കണ്‍വീനറയും കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് കോഓര്‍ഡിനേറ്ററായും പബ്ളിസിറ്റി കമ്മിറ്റി വൈദിക പ്രതിനിധിയായി ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ കണ്‍വീനര്‍ ജോസ് മാത്യു ലിവര്‍പൂള്‍, രാജു വേലംകാല അബര്‍ഡീന്‍ റിസപ്ഷന്‍ കമ്മിറ്റി വൈദിക പ്രതിനിധിയായി ഫാ. പീറ്റര്‍ കുര്യാക്കോസ്, കണ്‍വീനര്‍ ജോണ്‍ ഏബ്രഹാം, ജോണ്‍ വര്‍ഗീസ്, പി.വൈ. ജോര്‍ജ് എന്നിവരെയും പ്രോഗ്രാം കമ്മിറ്റി ഫാ. ഗീവര്‍ക്ഷീസ് തണ്ടായത്ത്, റവ. ഡോ. ബിജി ചിറത്തലാട്ട്, ജേക്കബ് കോശി, രാജു വേലംകാല, മാത്യു ബിനോജ് എന്നിവരെയും ഫിനാന്‍സ് കമ്മിറ്റി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ജേക്കബ് കോശി, രാജു വേലംകാല, മാത്യു ബിനോജ്, ജോബി പോള്‍ എന്നിവരെയും രജിസ്ട്രേഷന്‍ കമ്മിറ്റി വൈദിക പ്രതിനിധിയായി ഫാ. ജിനോ ജോസഫ് കണ്‍വീനര്‍ തോമസ് മാത്യു, ജീസ് കുര്യാക്കോസ്, എല്‍ദോ പി. തോമസ്, സാറാമ്മ ചാക്കോ എന്നിവരെയും അക്കമഡേഷന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി കണ്‍വീനര്‍ പോള്‍ വര്‍ഗീസ്, ജീമോന്‍ വര്‍ക്കി, പ്രതിഷ് പോള്‍, ഗ്രീഷ്മ കിഷോര്‍ എന്നിവരെയും ഫുഡ് കമ്മിറ്റി കണ്‍വീനര്‍ സുഭാഷ് കുര്യന്‍, ജോമോന്‍ ഏലിയാസ്, സിജു ഐപ്പ്, ഷിജു സി. ജോസഫ്, ജോര്‍ജ് സോമന്‍, ബിജി പോള്‍, ബിന്ദു ജീമോന്‍ എന്നിവരെയും ചില്‍ഡ്രന്‍സ് സെക്ഷന്‍ കമ്മറ്റി വൈദിക പ്രതിനിധിയായി ഫാ. എബിന്‍ ഊന്നുകല്ലുങ്കല്‍, കണ്‍വീനര്‍ ബിനു പ്രതിഷ്, ലിന്‍സി ഷിജു, റീന ജോണ്‍സന്‍, നിഷ റെജി, സിന്ധു ജീസ് എന്നിവരെയും വോളന്റിയര്‍ ആന്‍ഡ് സ്റേജ് കമ്മറ്റി കണ്‍വീനര്‍ റെജി സി. പോള്‍, കിഷോര്‍ വി.ജേക്കബ്, സോനു പി. ചാര്‍ളി, ചാള്‍സ് ജോര്‍ജ്, ഡിസിയ സോനു, ജിന്‍സി ചാള്‍സ് എന്നിവരെയും ഫസ്റ് എയ്ഡ് ആന്‍ഡ് എമര്‍ജിന്‍സി കമ്മിറ്റി കണ്‍വീനര്‍ റീന ജോര്‍ജ്, ജോബി പോള്‍, ബിന്‍സി സുഭാഷ്, ദീപാ പോള്‍, തങ്കു ബിനോജ്, അഞ്ചു ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു.

യുകെയിലുള്ള എല്ലാ യാക്കോബായ സുറിയാനി സഭ വിശ്വാസികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളി ഭാരവാഹികളുമായി ബന്ധപ്പെടുക .

വിലാസം: ഢലിൌ അററൃല: ങമരസശല അരമറല്യാ,ടഹൌഴ ഞീമറ,അആ39 3ഉഎ,ീിലവമ്ലി,അയലൃറലലി,രീെഹേമിറ,ഡഗ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ