• Logo

Allied Publications

Europe
ഡബ്ള്യുഎംസി നൃത്താഞ്ജലി 2015; മാതാപിതാക്കളുടെ മീറ്റിംഗ് ജൂണ്‍ 27ന്
Share
ഡബ്ളിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ ഈ വര്‍ഷത്തെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015'ന്റെ ഒരുക്കങ്ങളുടെ ഭാഗമായി മാതാപിതാക്കളുടെ മീറ്റിംഗ് നടത്തുന്നു.

നൃത്താഞ്ജലിയുടെ സുഗമമായ നടത്തിപ്പും സുതാര്യതയും ഉറപ്പു വരുത്തുന്നതിനായി ഇത്തവണ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവയ്ക്കാന്‍ ഡബ്ള്യുഎംസി അവസരമൊരുക്കുന്നു.

കാബ്ര പാര്‍ക്ക്സൈഡ് കമ്യൂണിറ്റി സ്പോര്‍ട്സ് സെന്ററില്‍ ജൂണ്‍ 27നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ നടക്കുന്ന മീറ്റിംഗിലേക്ക് ഏവരെയും ഹാര്‍ദമായി സ്വാഗതം ചെയ്തു.

ഡബ്ള്യുഎംസിയുടെ എക്സിക്യൂട്ടീവ് കൌണ്‍സില്‍ അംഗമായ സെറിന്‍ ഫിലിപ്പ് ആണ് ഈ വര്‍ഷത്തെ 'നൃത്താഞ്ജലി ആന്‍ഡ് കലോത്സവം 2015' ന്റെ കോഓര്‍ഡിനേറ്റര്‍.

വിവരങ്ങള്‍ക്ക്: കിംഗ് കുമാര്‍ വിജയരാജന്‍ : 087 2365378, സെറിന്‍ ഫിലിപ്പ്: 087 9646100.

ഢലിൌല: ഇമയൃമ ജമൃസശെറല ഇീാാൌിശ്യേ ടുീൃ ഇലിൃല,ഞമീമവേ ഞീമറ, ഊയഹശി 7.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.