• Logo

Allied Publications

Europe
യുക്മ നേപ്പാള്‍ ദുരിതാശ്വാസ നിധി; ഒന്നാം ഘട്ടം 21ന് അവസാനിക്കും
Share
ലണ്ടന്‍: യുക്മ അംഗ അസോസിയേഷനുകളില്‍നിന്നുള്ള നേപ്പാള്‍ ദുരിതാശ്വാസ നിധി സമാഹരണം ജൂണ്‍ 21 നു (ഞായര്‍) അവസാനിക്കും. യുക്മ അസോസിയേഷനുകള്‍ വളരെയധികം ആവേശത്തോടെയാണ് നേപ്പാള്‍ ധന സഹായ ശേഖരണത്തില്‍ പങ്കാളികള്‍ ആയിക്കൊണ്ടിരിക്കുന്നത്.

യുകെയില്‍ ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയുമായി ബന്ധപ്പെട്ടുകൊണ്ടു യുക്മ നടത്തുന്ന ആദ്യ സംരഭമാണിത്.

വിവിധ അംഗ അസോസിയേഷനുകളുടെയും അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടെയും അഭ്യര്‍ഥന മാനിച്ചുകൊണ്ട് യുക്മ നേപ്പാള്‍ ഭുകമ്പ ദുരിതാശ്വാസ നിധി രൂപവത്കരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ അംഗ അസോസിയേഷനുകളുടെയും പിന്തുണ ലഭിച്ച തീരുമാനം ആയിരുന്നു ഇത്.

യുക്മ നേപ്പാള്‍ ദുരിതാശ്വാസ നിധി സമാഹരണം അംഗ അസോസിയേഷനുകള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവിധ സ്ഥലങ്ങളിലെ അസോസിയേഷനുകള്‍ റീജണുകളുമായി ബന്ധപ്പെട്ടുകൊണ്ട് റീജണിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആണു ദുരിതാശ്വാസ നിധി സമാഹാരിക്കുന്നത്. അസോസിയേഷനുകള്‍ നിറപ്പകിട്ടാര്‍ന്ന വിവിധ പരിപാടികള്‍ രൂപീകരിച്ചുകൊണ്ടു ധന സമാഹാരണത്തിനു നേതൃത്വം നല്‍കി.

ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഏതൊരു മലയാളിക്കും പങ്കു കൊള്ളാവുന്ന തരത്തില്‍ സുതാര്യവും സത്യസന്ധതയും നിറഞ്ഞതാണെന്ന പ്രത്യേകത യുക്മയുടെ ചാരിറ്റിയുടെ എടുത്തു പറയാന്‍ കഴിയുന്ന പ്രത്യേകതകളില്‍ ഒന്നാണ്. യുക്മ നേപ്പാള്‍ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളി ആകാന്‍ താത്പര്യമുള്ളവര്‍ നേരിട്ടും അതതു അസോസിയേഷനുകള്‍ വഴിയായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയാവുന്നതാണ്. ജൂണ്‍ 21 അസോസിയേഷന്‍ തലത്തിലുള്ള ധനസമാഹരണത്തിനുള്ള അവസാന തീയതിയായി നിശ്ചയിച്ചതായി നാഷണല്‍ സെക്രട്ടറി സജിഷ് ടോം അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡഡഗങഅ ഇഒഅഞകഠഥ എഛഡചഉഅഠകഛച, അഇഇഛഡചഠ ചഡങആഋഞ 52178974. ടഛഞഠ ഇഛഉഋ 403736 ഒടആഇ ആഅചഗ

റിപ്പോര്‍ട്ട്: ജോണ്‍ അനീഷ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​