• Logo

Allied Publications

Europe
ഷെഫീല്‍ഡ് നൈറ്റ് വിജില്‍ ബ്രദര്‍ സന്തോഷ് കരുമാത്ര നയിക്കും
Share
ഷെഫീല്‍ഡ്: സെന്റ് പാട്രിക് ദേവാലയത്തില്‍ എല്ലാ മാസവും മൂന്നാമത്തെ ചൊവ്വാഴ്ചകളില്‍ നടക്കുന്ന നൈറ്റ് വിജിലിനു പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ ബ്രദര്‍ സന്തോഷ് കരുമാത്ര (ഷെഹനായ് മിനിസ്ട്രി, തൃശൂര്‍) നയിക്കും.

ജൂണ്‍ 16നു (ചൊവ്വ) വൈകുന്നേരം ആറു മുതല്‍ 10.30 വരെയാണു ശുശ്രൂഷകള്‍. വിശുദ്ധ കുര്‍ബാന, ആരാധന, വിശുദ്ധ അന്തോനീസിന്റെ നൊവേന, ദൈവവചന പ്രഘോഷണം, കുമ്പസാരം എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായി നടക്കും.

ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി ചാപ്ളെയിന്‍ ഫാ. ബിജു കുന്നക്കാട്ട് സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: ട. ജഅഠഞകഇഗ ഇഒഡഞഇഒ, ആഅഞചടഘഋഥ ഞഛഅഉ, ടഒഋഎഎകഋഘഉ, ട5 0ഝഎ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​