• Logo

Allied Publications

Europe
ഫിഫയില്‍ പരിഷ്കാരം അനിവാര്യം: ഒളിംപിക് മേധാവി ബാഹ്
Share
ബര്‍ലിന്‍: ഫിഫയില്‍ വേദനാജനകവും എന്നാല്‍ അനിവാര്യവുമായ പരിഷ്കാരത്തിനു സമയമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാഹ്. 2002ലെ വിന്റര്‍ ഒളിംപിക്സ് വേദിക്കായി കൈക്കൂലി കൊടുത്തതായി ഐഒസി നേരിട്ട ആരോപണത്തെക്കാള്‍ ഗുരുതരമാണ് ഫിഫ ഇപ്പോള്‍ നേരിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാ കാര്യങ്ങളും മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യുക എന്നതു വേദനാജനകമായിരിക്കുമെന്നറിയാം. എന്നാല്‍, ഇപ്പോള്‍ ഫിഫയ്ക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഐഒസിയുടെ പൂര്‍വകാല അനുഭവം അതാണു തെളിയിക്കുന്നത്. എന്നാല്‍, ഐഒസിക്ക് അങ്ങനെയൊരു നടപടി വഴി വിശ്വസ്യത വീണ്ടെടുക്കാന്‍ സാധിച്ചിരുന്നു ജര്‍മന്‍കാരനായ ബാഹ് ചൂണ്ടിക്കാട്ടി.

ഫിഫ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരിഷ്കാരങ്ങള്‍ പ്രോത്സാഹനം നല്‍കാനേ നമുക്കു കഴിയൂ. പരിഷ്കാരത്തിനു തയാറായതിനു അവര്‍ അഭിനന്ദനവും അര്‍ഹിക്കുന്നുവെന്നും ബാഹ് കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​