• Logo

Allied Publications

Europe
'പ്രേമം' ജൂണ്‍ 20, 21 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശിപ്പിക്കും
Share
വിയന്ന: റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം തകര്‍പ്പന്‍ വിജയം കാഴ്ചവച്ച് മുന്നേറുന്ന 'പ്രേമം' ജൂണ്‍ 20, 21 തീയതികളില്‍ വിയന്നയില്‍ പ്രദര്‍ശത്തിനെത്തുന്നു.

നിവിന്‍ പോളി നായകനാകുന്ന 'പ്രേമം' യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചലച്ചിത്രമെന്ന പ്രത്യേകതയും ഇതിനോടകം കരസ്ഥമാക്കി.

പ്രണയവും സ്നേഹവുമൊക്കെ എന്നും മലയാള സിനിമയുടെ വിഷയങ്ങള്‍ ആയിരുന്നെങ്കിലും പ്രേമം എന്ന അതേപേരില്‍ത്തന്നെ നിര്‍വ്യാജമായ പ്രേമത്തെപ്പറ്റി പറയുന്ന ഒരു കഥ മലയാളത്തില്‍ ആദ്യമാണ്. പ്രേമത്തിന്റെ സുഖവും ആവേശവുമെല്ലാം നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെ മൂന്നുകാലഘട്ടത്തിലൂടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുകയാണ്. സാധാരണക്കാരുടെ സംഭാഷണഭാഷയിലൂടെ ഒരു നിസാര കാര്യം ഭംഗിയോടെ അവതരിപ്പിച്ചപ്പോള്‍ അതു പുതിയ അനുഭവമാകുകയും പ്രേക്ഷകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയുമായിരുന്നു.

ജൂണ്‍ 20നു (ശനി) ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം ആറിനും 21ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിനും വൈകുന്നേരം ഏഴിനുമായി നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ (വു://ംംം.ാലഴമുഹലഃ.മ/) ബുക്ക് ചെയ്യാവുന്നതാണ്. സിനിമയ്ക്ക് വരുന്നവര്‍ക്ക് മൂന്നു മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും.

വിവരങ്ങള്‍ക്ക്: ഘോഷ് അഞ്ചേരില്‍: 069911320561.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.