• Logo

Allied Publications

Europe
യുക്രെയ്ന്‍ വിഷയത്തില്‍ കടുത്ത നിലപാടുമായി ജി 7 ഉച്ചകോടിക്കു തുടക്കം; കിഴക്കന്‍ ജര്‍മനിയില്‍ സംഘര്‍ഷം
Share
ബര്‍ലിന്‍: ജി 7 ഉച്ചകോടിക്ക് ജര്‍മനിയിലെ എല്‍മോ കാസില്‍ റിട്രീറ്റില്‍ തുടക്കമായി. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയ്ക്കെതിരായ നിലപാട് കടുപ്പിക്കുമെന്ന സൂചനകളുമായാണ് ഉച്ചകോടി ആരംഭിച്ചിരിക്കുന്നത്. ഇതിനൊപ്പം, ഗ്രീക്ക് കടക്കെണിയും തിരിച്ചടവും സംബന്ധിച്ച പ്രശ്നങ്ങളും പ്രധാന ചര്‍ച്ചാവിഷയമാകും.

പരമ്പരാഗത ബവേറിയന്‍ ബിയര്‍ ഗാര്‍ഡന്‍ ആതിഥ്യമാണു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അടക്കമുള്ള നേതാക്കള്‍ക്ക് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഒരുക്കിയിരുന്നത്. എന്നാല്‍, ആഘോഷത്തിന്റെ സായംകാലത്തിനു ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനു ഇരു നേതാക്കളും നല്‍കിയ മുന്നറിയിപ്പ് കടുത്ത ഭാഷയില്‍ത്തന്നെയായിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്കും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധനടപടികള്‍ക്കു കൂടുതല്‍ പിന്തുണ ഉറപ്പാക്കുകയാണു തന്റെ ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു.

ഇതിനിടെ കിഴക്കന്‍ ജര്‍മനിയില്‍ ഉച്ചകോടിക്കെതിരേ പ്രതിഷേധിക്കുന്നവര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. നൂറോളം പേരടങ്ങുന്ന സംഘം ലൈപ്സിഷില്‍ കെട്ടിടങ്ങള്‍ക്കു നേരേ കല്ലെറിഞ്ഞു. മൂന്നു പോലീസുകാര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രക്ഷോഭകര്‍ നഗരമധ്യത്തില്‍ ടയറുകള്‍ കത്തിച്ച് ബാരിക്കേഡ് തീര്‍ക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ