• Logo

Allied Publications

Europe
ഇന്റര്‍നാഷണല്‍ യോഗ ഡേ ഫ്രാങ്ക്ഫര്‍ട്ടില്‍ ജൂണ്‍ 21ന്
Share
ഫ്രാങ്ക്ഫര്‍ട്ട്: യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളി 2014 ഡിസംബര്‍ 11നു പ്രഖ്യാപിച്ച അന്തരാഷ്ട്ര യോഗ ഡേ ജൂണ്‍ 21നു (ഞായര്‍) ഇന്ത്യന്‍ കോണ്‍സുലേറ്റ് ഫ്രാങ്ക്ഫര്‍ട്ട് സംഘടിപ്പിക്കുന്നു.

ഫ്രാങ്ക്ഫര്‍ട്ട് നീഡാ പാര്‍ക്കില്‍ ജൂണ്‍ 21നു രാവിലെ 10നു യോഗ ഡേ തുടങ്ങും. ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ യോഗ ഡേ ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസാസന്ദേശം വായിക്കും.

തുടര്‍ന്നു യോഗയെക്കുറിച്ച് പ്രഭാഷണങ്ങളും വിവിധ യോഗ വ്യായാമങ്ങള്‍ വിശദീകരിച്ചു ചെയ്യാനുള്ള അവസരവും നല്‍കും. ഉച്ചയ്ക്ക് വെജിറ്റേറിയന്‍ ഭക്ഷണത്തിനുശേഷം യോഗയും ആയുര്‍വേദവും കുട്ടികള്‍ക്കുള്ള യോഗാ, രാജ യോഗയെക്കുറിച്ചുള്ള പൌരാണിക അറിവ്, സാധാരണ ജീവിതത്തിലെ യോഗ എന്നിവയെക്കുറിച്ച് പ്രഗല്ഭ യോഗാ വിദഗ്ധര്‍ വിശദീകരണം നല്‍കി വ്യായാമങ്ങള്‍ക്കു നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്കും രജിസ്ട്രേഷനും വു://ംംം.രഴശളൃമിസളൌൃ.റല/ൃലഴബശറ്യ.ുവു. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്; ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.