• Logo

Allied Publications

Europe
മാര്‍പാപ്പായ്ക്ക് ബോസ്നിയില്‍ സ്നേഹോഷ്മള സ്വീകരണം
Share
സരെയാവോ: ബോസ്നിയയുടെ തലസ്ഥാനമായ സരയാവോയില്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പായ്ക്ക് സ്നേഹോഷ്മള സ്വീകരണം. ഇന്നു രാവിലെ സാരായെവോയിലെത്തിയ മാര്‍പാപ്പ കോസവോ സ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഏതാണ്ട് 65,000 വിശ്വാസികള്‍ പങ്കെടുത്തു.

20 വര്‍ഷങ്ങള്‍ക്കു മുമ്പ് ആഭ്യന്തര കലഹത്തെ തുടര്‍ന്നു ചിന്നഭിന്നമായ പഴയ യുഗോസ്ളാവ്യയുടെ ഭാഗമായ ബോസ്നിയ ഹെര്‍സ്ഗോവിനയില്‍ സമാധാനത്തിന്റെ തണലും അനുരഞ്ജനത്തിന്റെ സന്ദേശവും പുനസ്ഥാപിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശന ലക്ഷ്യം.

യുഗോസ്ളാവ്യ വിഭജിച്ചപ്പോള്‍ ആറു റിപ്പബ്ളിക്കുകളായി മാറി. അതിലൊന്നാണ് ബോസ്നിയ. വംശീയ കലാപങ്ങള്‍കൊണ്ട് ഇവിടുത്തെ ജനം പൊറുതിമുട്ടിയപ്പോള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ഥികളായി കുടിയേറുകയായിരുന്നു.

ബോസ്നിയയിലെ ജനതയില്‍ ഭൂരിപക്ഷവും മുസ്ലിങ്ങളാണ്. എന്നാല്‍ ഓര്‍ത്തഡോക്സുകാരും ക്രൈസ്തവരും ജൂതരും ഒക്കെയായി അധിവസിക്കുന്ന ബോസ്നിയില്‍ ആകെയുള്ള 38 ലക്ഷം ജനങ്ങളില്‍ 15 ശതമാനമാണ് കത്തോലിക്കരുടെ സംഖ്യ.

1997ലെ ജോണ്‍പോള്‍ രണ്ടാമന്റെ സന്ദര്‍ശന ശേഷമുള്ള ആദ്യ പേപ്പല്‍ സന്ദര്‍ശനമാണിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​