• Logo

Allied Publications

Europe
ബ്രിട്ടനുവേണ്ടി യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ഭേദഗതി ചര്‍ച്ച ചെയ്യാം: മെര്‍ക്കല്‍
Share
ബര്‍ലിന്‍: ബ്രിട്ടന്‍ ആവശ്യപ്പെടുന്നതുപ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ മാറ്റം വരുത്തുന്നതു ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.

യുകെയെ യൂണിയനില്‍ നിലനിര്‍ത്താന്‍ ചില ഉപാധികള്‍ അംഗീകരിക്കാവുന്നതാണെന്നും അതില്‍ ഉറക്കം നഷ്ടപ്പെടാന്‍ മാത്രം ഒന്നുമില്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. യുകെയെ യൂണിയനില്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന കാര്യത്തില്‍ യൂറോപ്പിന്റെ മുഴുവന്‍ പ്രതീക്ഷ ഇപ്പോള്‍ ജര്‍മനിയിലാണ് അര്‍പ്പിച്ചിരിക്കുന്നത്.

ശുഭാപ്തി വിശ്വാസമുണ്ടെങ്കില്‍ പരിഹാരം കാണാന്‍ സാധിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും മെര്‍ക്കല്‍ പറഞ്ഞു. അതേസമയം, ഫ്രാന്‍സ് അടക്കം പല പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ഉടമ്പടിയില്‍ ഭേദഗതി വരുത്തുന്നതിനെതിരായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.

ഡേവിഡ് കാമറൂണ്‍ ഉന്നയിക്കുന്ന പല ആവശ്യങ്ങളെയും പിന്തുണയ്ക്കാന്‍ സാധിക്കും. എന്നാല്‍, അഭിപ്രായവ്യത്യാസമുള്ള പല കാര്യങ്ങളുമുണ്ട്, അവ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നു മെര്‍ക്കല്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​