• Logo

Allied Publications

Europe
ഡോ. ജോസഫ് കാരിക്കശേരി റോമിലെ കേരള ലാറ്റിന്‍ ഇടവക സന്ദര്‍ശിച്ചു
Share
റോം: കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി റോമിലെ കേരള ലാറ്റിന്‍ ഇടവക സന്ദര്‍ശിച്ചു.

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനമായ മേയ് 31നു (ഞായര്‍) നടന്ന ദിവ്യബലിക്കു ഡോ. കാരിക്കശേരി മുഖ്യകാര്‍മികത്വം വഹിച്ചു. യുവജനങ്ങള്‍ നേതൃത്വം നല്‍കിയ കാഴ്ചവയപ്പു കര്‍മത്തില്‍ ഇടവകയിലെ അമ്മമാരാണു കാഴ്ചകളുമായെത്തിയത്. എഴുന്നേല്‍ക്കുക, ധൈര്യമായിരിക്കുക, യേശു നിന്നെ വിളിക്കുന്നു എന്ന വചനത്തെ അടിസ്ഥാനമാക്കി ജീവിത പ്രതിസന്ധികളുടെ മധ്യേ തളരാതെ പ്രതീക്ഷയുള്ളവരായി ധീരതയോടെ മുന്നേറാന്‍ വിശ്വാസികളെ ഡോ. കാരിക്കശേരി ഓര്‍മിപ്പിച്ചു.

പള്ളിയിലെത്തിയ ഡോ. ജോസഫ് കാരിക്കശേരിയെയും മുന്‍ കേന്ദ്രമന്ത്രിയും എംപിയും പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാനുമായ കെ.വി. തോമസ് എംപിയെയും വികാരി ഫാ. ആന്റണി ബിനോയ് അറയ്ക്കല്‍ സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ഡെല്‍റ്റസ് തെക്കെആലുങ്കല്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട