• Logo

Allied Publications

Europe
യുഎസ് അന്വേഷണം ബ്ളാറ്റര്‍ക്കു നേരേ തിരിയുന്നു
Share
ബര്‍ലിന്‍: ഫിഫയിലെ അഴിമതി സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏജന്‍സി നടത്തിവരുന്ന അന്വേഷണത്തിന്റെ മുന രാജിവച്ച പ്രസിഡന്റ് സെപ്ബ്ളാറ്റര്‍ക്കു നേരേ തന്നെ തിരിയുന്നു.

യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ ആരംഭിച്ച ക്രിമിനല്‍ അന്വേഷണത്തില്‍ പതിനാലു പേരെയാണ് പ്രതികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏഴു മുതിര്‍ന്ന ഫിഫ ഉദ്യോഗസ്ഥരെ അറസ്റ് ചെയ്തു കഴിഞ്ഞു.

എന്നാല്‍, അറസ്റ് കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളില്‍ ബ്ളാറ്റര്‍ അഞ്ചാം വട്ടവും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട് നാലാം ദിവസം അദ്ദേഹം രാജിവയ്ക്കുകയും ചെയ്തു.

ഫിഫ പ്രസിഡന്റായുള്ള തന്റെ തെരഞ്ഞെടുപ്പിനു ലോകത്തിന്റെ അംഗീകാരമില്ലെന്ന തോന്നലാണു രാജിക്കു കാരണമായി ബ്ളാറ്റര്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, പത്തു മില്യന്‍ ഡോളറിന്റെ ഒരു അഴിമതി ആരോപണം ഫിഫ നിഷേധിച്ചിട്ടുണ്ട്. അറസ്റിലായ ഒരു ഉദ്യോഗസ്ഥനു ദക്ഷിണാഫ്രിക്കയില്‍നിന്നാണ് ഈ തുക കൈമാറിയത്. ഇത് ഫിഫയുടെ അറിവോടെയായിരുന്നുവെങ്കിലും ഒരു തരത്തിലുമുള്ള കൈക്കൂലി ആയിരുന്നില്ലെന്നാണു വാദം.

ഫിഫയുടെ മുന്‍ ഫിനാന്‍സ് മേധാവി അര്‍ജന്റീനക്കാരനായ ജൂലിയോ ഗ്രൊണ്‍ഡോനയാണ് ഇതിനു അനുമതി നല്‍കിയതെന്നാണു വാദം. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്