• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ഥിനയത്തില്‍ മാറ്റം വരുത്താന്‍ ജര്‍മനിയുടെ സമ്മര്‍ദം
Share
ബര്‍ലിന്‍: അഭയാര്‍ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ചിരിക്കുന്ന നയത്തില്‍ മാറ്റം വരുത്താന്‍ ജര്‍മനി സമ്മര്‍ദം ശക്തമാക്കുന്നു. ഫ്രാന്‍സും ഇതിനു പിന്തുണയുമായി കൂടെയുണ്ട്.

ഇപ്പോഴത്തെ രീതിയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണു ജര്‍മനിയുടെ വാദം. ഉത്തരവാദിത്വവും ഐക്യദാര്‍ഢ്യവും തമ്മില്‍ സന്തുലനം ഉറപ്പാക്കുന്നതിനു വിശദമായ ചര്‍ച്ചകള്‍ യൂറോപ്യന്‍ തലത്തില്‍ ആവശ്യമാണെന്നും ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രിമാര്‍ ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ സിറിയയില്‍നിന്നുള്ള ഇരുപതിനായിരം അഭയാര്‍ഥികളെ സ്വീകരിക്കണമെന്നും മറ്റൊരു നാല്‍പ്പതിനായിരം പേരുടെ അഭയാര്‍ഥിത്വ അപേക്ഷകള്‍ പരിഗണിക്കണമെന്നും യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു ജര്‍മനിയുടെയും ഫ്രാന്‍സിന്റെയും പ്രതികരണം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​