• Logo

Allied Publications

Europe
ബാങ്ക് കാര്‍ഡ് തട്ടിപ്പു നടത്തിയെന്നു ജര്‍മന്‍ സൂപ്പര്‍സ്റാറിന്റെ കുറ്റസമ്മതം
Share
ബര്‍ലിന്‍: ബാങ്ക് കാര്‍ഡ് തട്ടിപ്പുവഴി പെന്‍ഷനേഴ്സില്‍നിന്ന് 19,000 യൂറോ തട്ടിപ്പു നടത്തിയതായി ജര്‍മനിസ് ക്വസ്റ് ഫോര്‍ എ സൂപ്പര്‍സ്റാര്‍ ജേതാവ് സെവെറിനോ സീഗര്‍ സമ്മതിച്ചു. അഞ്ചു ലക്ഷം യൂറോയാണ് ഇയാള്‍ക്ക് മത്സരത്തില്‍ ജയിച്ചതു വഴി ലഭിച്ചിട്ടുള്ളത്.

പ്രധാനമായും പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ടാണു സീഗര്‍കൂടി ഉള്‍പ്പെട്ട സംഘം തട്ടിപ്പു നടത്തിയിരുന്നതെന്നാണു പ്രോസിക്യൂഷന്‍ വാദം. സൂപ്പര്‍സ്റാര്‍ മത്സരം പൂര്‍ത്തിയാകാന്‍ വിചാരണ മാറ്റിവച്ചിരിക്കുകയായിരുന്നു.

ബാങ്ക് ജീവനക്കാരനെന്ന വ്യാജേനയാണ് ഇരുപത്തെട്ടുകാരന്‍ തട്ടിപ്പു സംഘത്തെ സഹായിച്ചിരുന്നതെന്നാണ് വ്യക്തമായിട്ടുള്ളത്. സംഘാംഗങ്ങളില്‍ ചിലരെ ഇതിനകം കോടതി ശിക്ഷിച്ചുകഴിഞ്ഞു.

തന്റെ വിഡ്ഢിത്തമാണ് ഇതിനു കൂട്ടുനില്‍ക്കാന്‍ കാരണമായതെന്നു സീഗര്‍ മാധ്യമങ്ങളോടു പറഞ്ഞു. ചെയ്തതില്‍ നാണക്കേടു തോന്നുന്നുവെന്നും വഞ്ചനയിലൂടെ കരസ്ഥമാക്കിയ ഓരോ സെന്റും തിരികെ നല്‍കുമെന്നും സീഗര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​