• Logo

Allied Publications

Europe
വാറിംഗ്ടണില്‍ യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ കായികമേള ജൂണ്‍ ആറിന്
Share
വാറിംഗ്ടണ്‍: യുക്മ നോര്‍ത്ത് വെസ്റ് റീജണ്‍ കായിക മേള ജൂണ്‍ ആറിനു (ശനി) രാവിലെ 11നു വാറിഗ്ടണിലെ സെന്റ് ആല്‍ബന്‍സ് സ്കൂള്‍ ഗ്രൌണ്ടില്‍ ഫ്ളാഗ് ഓഫ് ചെയ്യും.

നോര്‍ത്ത് വെസ്റ് റീജണിലെ 12 അസോസിയേഷനുകളില്‍നിന്നുള്ളവരാണ് കായികമേളയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

മത്സരങ്ങളിലെ പ്രധാന ഇനമായ വടംവലി മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് നൂറു പൌണ്ട് കാഷ് പ്രൈസും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50 പൌണ്ട് കാഷ് പ്രൈസും ലഭിക്കുന്നതാണ്.

യുകെയില്‍ ഒമ്പത് റീജണുകളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്കു ജൂലൈ 18നു നടക്കുന്ന നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.

വിജയികള്‍ക്ക് ട്രോഫിയും മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും. എല്ലാ അസോസിയേഷന്‍ അംഗങ്ങളും അസോസിയേഷന്‍ പ്രസിഡന്റുമാരുമായും യുക്മ പ്രതിനിധികളുമായും ബന്ധപ്പെടേണ്ടതാണ്. കായിക മേളയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കുഭക്ഷണവും പാര്‍ക്കിംഗ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, അഡല്‍റ്റ്സ് ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ഓട്ടം 50മീറ്റര്‍, 100മീറ്റര്‍, 200മീറ്റര്‍, ലോംഗ്ജംപ്, ഷോട്ട്പുട്ട്, റിലേ എന്നീ ഇനങ്ങളിലാണു മത്സരങ്ങള്‍.

റീജിണിലെ എല്ലാ അംഗങ്ങളും ജൂണ്‍ മൂന്നിനു മുമ്പായി മത്സരിക്കുന്നവരുടെ പേരു വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. മത്സരങ്ങളെല്ലാം നാഷണല്‍ സ്പോര്‍ട്സ് മീറ്റിന്റെ ഭാഗമായതിനാല്‍ നിയമങ്ങളും നിബന്ധനകളെല്ലാം ഒന്നുതന്നെയായിരിക്കും. ഇത് യുക്മ വെബ്സൈറ്റിലും ംംം.ൌൌസാമ.ീൃഴ , ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.

റീജിണിലെ എല്ലാ അംഗ അസോസിയേഷന്‍ അംഗങ്ങളെയും കായികമേളയിലേക്കു സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ജോണി കണിവേലില്‍ (സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍) 07875332761, ഷിജോ വര്‍ഗീസ് (സെക്രട്ടറി) 07852931287, അഡ്വ. സിജു ജോസഫ് (പ്രസിഡന്റ്) 07951453134.

വേദിയുടെ വിലാസം: ട.അഹയമി ടരവീീഹ,ണമൃൃശിഴീി ,ണഅ5 0ഖട.

റിപ്പോര്‍ട്ട്: ഷിജോ വര്‍ഗീസ്

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.