• Logo

Allied Publications

Europe
ഗ്രീസ് പുറത്തുപോകുന്നത് ഒഴിവാക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ച
Share
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു ഗ്രീസ് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ യൂണിയനിലെ പ്രമുഖ നേതാക്കള്‍ ബര്‍ലിനില്‍ യോഗം ചേര്‍ന്നു. ഗ്രീസ് പുറത്തുപോകുന്നതു വഴി പരിഹരിക്കപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളാണു പുറത്തുപോയാല്‍ പുതുതായി ഉണ്ടാകാന്‍ പോകുന്നതെന്നു യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍.

ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദും അടക്കമുള്ള പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. വ്യവസായ നേതാക്കളുമായുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി ചര്‍ച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ ഔദ്യോഗിക അജന്‍ഡ. എന്നാല്‍, ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസ് ഫ്രഞ്ച് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകളുടെ പശ്ചാത്തലത്തിലാണു ഗ്രീക്ക് പ്രശ്നം പ്രധാന ചര്‍ച്ചയാകുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.