• Logo

Allied Publications

Europe
ലിവര്‍പൂളില്‍ 'ദേ..മാവേലി..' സെപ്റ്റംബര്‍ 13ന്
Share
ലണ്ടന്‍: ലിവര്‍പൂളിലെ ജനകീയ മലയാളി കൂട്ടായ്മയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ (ലിമ) ഈ വര്‍ഷത്തെ ഓണം 'ദേ..മാവേലി' 2015 സെപ്റ്റംബര്‍ 13നു (ഞായര്‍) പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

യുകെയിലെ ജനസമ്പന്നമായ ഓണാഘോഷങ്ങളില്‍ ഒന്നായ ലിമയുടെ ഓണം യുകെ മലയാളികളുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന വിധം വ്യത്യസ്തമായ പ്രോഗ്രാമുകളാല്‍ വേറിട്ടു നില്‍ക്കുന്നു. അറുനൂറോളം പേരാണ് ഓരോ വര്‍ഷവും ലിമയുടെ ഓണത്തിനെത്തുന്നത്. ലിവര്‍പൂളിനു പുറത്തുനിന്നുപോലും മുടങ്ങാതെ ലിമയുടെ ഓണാഘോഷത്തിനു മലയാളികള്‍ എത്തുന്നു എന്നതുതന്നെ ലിമയുടെ ഓണപ്രോഗ്രാമുകളുടെ മഹത്വം വിളിച്ചോതുന്നു. ഈ വര്‍ഷത്തെ ഓണവും പാരമ്പര്യം ചോരാതെ തന്നെ എന്നാല്‍ പ്രോഗ്രാമുകള്‍ പുതുമയോടെയും വ്യത്യസ്തതയോടെയും അവതരിപ്പിക്കുവാനുള്ള തിരുമാനത്തിലാണു ലിമയുടെ ഭാരവാഹികളും അംഗങ്ങളും.

വിസ്റണ്‍ ടൌണ്‍ഹാളില്‍ സെപ്റ്റംബര്‍ 13നു രാവിലെ 11ന് ആരംഭിക്കുന്ന ഓണാഘോഷപരിപാടികള്‍ രാത്രി എട്ടോടെ അവസാനിക്കും. ഓണാഘോഷപരിപാടികളിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഷാജു ഉതുപ്പും സെക്രട്ടറി ജോയ് അഗസ്തിയും അറിയിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട